Bigg Boss Malayalam : ആറാം സീസൺ ദാ വരുന്നു; ഇതുവരെ ബിഗ് ബോസ് മലയാളം കിരീടം നേടിയ താരങ്ങളെ പരിചയപ്പെടാം

Bigg Boss Malayalam Winners List : 2018ലാണ് ബിഗ് ബോസ് ആദ്യ സീസണിന് തുടക്കമാകുന്നത്. ഇതുവരെ സീസണുകൾ അരങ്ങേറി

1 /7

ആദ്യ സീസണിൽ സാബുമോനാണ് കിരീടം നേടിയത്

2 /7

രണ്ടാം സീസൺ കോവിഡിനെ തുടർന്ന് പാതിക്ക് വെച്ച് റദ്ദാക്കി

3 /7

മൂന്നാം സീസണിൽ മണിക്കുട്ടനാണ് കിരീടം നേടിയത്

4 /7

നാലാം സീസണിൽ വാശിയേറിയ പോരാട്ടത്തിൽ ദിൽഷ പ്രസന്നൻ കിരീടം ചൂടി. ബിഗ് ബോസ് മലയാളം വിജയിയാകുന്ന ആദ്യ വനിത താരം

5 /7

കഴിഞ്ഞ സീസണിൽ അഖിൽ മാരാർ ഏകപക്ഷീയമായ പോരാട്ടത്തിൽ അഖിൽ മാരാർ കിരീടം ചൂടി

6 /7

ഇനി ആറാം സീസണാണ് ബിഗ് ബോസ് മലായളത്തിനുള്ളത്. മാർച്ചിൽ പുതിയ സീസൺ ആരംഭിക്കും

7 /7

പുതിയ സീസണിലേക്കുള്ള ഓഡീഷൻ നടപടികളും പൂർത്തിയായി. അരെല്ലാമാകും ബിഗ് ബോസ് മലയാളം ആറാം സീസണിലേക്കെത്തുക?

You May Like

Sponsored by Taboola