Eden Garden മുതല്‍ പുതിയ പാർലമെന്‍റ് മന്ദിരം വരെ, അറിയാം ബിമല്‍ പട്ടേല്‍ (Bimal Patel)എന്ന ശില്പിയെ....

1 /6

പ്രധാനമന്ത്രി നരേന്ദ്രമോദി കഴിഞ്ഞ  ദിവസം  പുതിയ പാർലമെന്‍റ്   മന്ദിരത്തിന് തറക്കല്ലിട്ടു.  മോദി സർക്കാർ ഇത്രയധികം പണം ചിലവഴിച്ച്  നിര്‍മ്മിക്കുന്ന ഈ  കെട്ടിടം  രൂപകൽപ്പന ചെയ്തിരിക്കുന്ന വ്യക്തി ആരെന്നറിയാമോ?   പുതിയ പാർലമെന്‍റ്   മന്ദിരം നിര്‍മ്മിക്കാന്‍  മോദി സർക്കാർ തിരഞ്ഞടുത്തത്  ഗുജറാത്തിലെ ഡോ. ബിമൽ പട്ടേലിനെയാണ്.

2 /6

3 ........ ഡോ. ബിമൽ പട്ടേലിന് 2019 ൽ വാസ്തുവിദ്യ, ആസൂത്രണ മേഖലയിൽ പത്മശ്രീ അവാർഡ് നല്‍കി രാജ്യം ആദരിച്ചിരുന്നു. 

3 /6

1992-1994 ലാണ് ഗുജറാത്ത് ഹൈക്കോടതി രൂപകൽപ്പന ചെയ്തത്

4 /6

 അഹമ്മദാബാദിലെ റിസർവ് ബാങ്കിന്‍റെ ഈ കെട്ടിടം ഇദ്ദേഹമാണ്  രൂപകൽപ്പന ചെയ്തതത്. 

5 /6

Eden Gardenന്‍ കൂടാതെ,നിരവധി സര്‍ക്കാര്‍ കെട്ടിടങ്ങള്‍ നിര്‍മ്മിച്ച അദ്ദേഹത്തിന് ഈ മേഘലയില്‍ 35 വർഷത്തെ പരിചയമുണ്ട്

6 /6

ഗുജറാത്ത് സർക്കാരിന്‍റെയും കേന്ദ്ര സർക്കാരിന്‍റെയും നിരവധി വൻകിട പദ്ധതികളിൽ ഡോ. ബിമൽ പട്ടേല്‍  പ്രവർത്തിച്ചിട്ടുണ്ട്  

You May Like

Sponsored by Taboola