Small Savings Scheme: പിപിഎഫ്, എൻപിഎസ്, സുകന്യ സമൃദ്ധി തുടങ്ങിയ ചെറുകിട സമ്പാദ്യ പദ്ധതികളില്‍ മിനിമം തുക നിക്ഷേപിക്കേണ്ട അവസാന തിയതി 2024 മാർച്ച് 31 ആണ്.
Sukanya Samriddhi Yojna: പത്തു വയസിൽ താഴെയുള്ള പെൺകുട്ടികളുടെ പേരിൽ അച്ഛനമ്മമാർക്കോ രക്ഷിതാക്കൾക്കോ സുകന്യ സമൃദ്ധി യോജനയില്‍ ചേരാന്‍ സാധിക്കും. അതായത്, ഒരു പെൺകുട്ടിക്ക് 10 വയസ് തികയുന്നത് വരെ സുകന്യ സമൃദ്ധി അക്കൗണ്ട് തുടങ്ങാം.
Sukanya Samriddhi Yojana: ബേട്ടി ബച്ചാവോ ബേട്ടി പഠാവോ പദ്ധതിയുടെ ഭാഗമായുള്ള സുകന്യ സമൃദ്ധി യോജന, 2015ലാണ് പ്രധാനമന്ത്രി അവതരിപ്പിച്ചത്. ഈ പരിപാടിയുടെ പ്രധാന ലക്ഷ്യം പെൺകുട്ടികൾക്ക് സുരക്ഷിതമായ സാമ്പത്തിക അടിത്തറ നൽകുക എന്നതാണ്.
പെൺമക്കൾ ഭാഗ്യമുള്ളവർക്ക് മാത്രമേ ലഭിക്കൂ, അതുകൊണ്ടുതന്നെ അവരുടെ ഭാവി സുരക്ഷിതമാവണം. അത് ഉറപ്പുവരുത്താൻ സുകന്യ സമൃദ്ധി യോജന (SUKANYA SAMRIDDHI YOJANA) ധാരാളം പ്രവർത്തനങ്ങൾ ചെയ്തിട്ടുണ്ട്. ഈ പദ്ധതിയുടെ ചില നിയമങ്ങളിൽ മാറ്റം വരുത്തിയിട്ടുണ്ട്. ഈ മാറ്റത്തിന്റെ അടിസ്ഥാനത്തിൽ ഈ പദ്ധതി ഒന്നുകൂടി മെച്ചപ്പെട്ടതാകും.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.