Hema Malini Birthday Party: ഹേമമാലിനിയുടെ പിറന്നാൾ ആഘോഷത്തിൽ എല്ലാ സുന്ദരിമാരെയും കടത്തിവെട്ടി രേഖ!! ചിത്രങ്ങള്‍ കാണാം

കഴിഞ്ഞ ദിവസം ബോളിവുഡ് ഡ്രീം ഗേള്‍ ഹേമമാലിനി തന്‍റെ 75-ാം ജന്മദിനം ആഘോഷിച്ചു.  ജന്മദിനാഘോഷത്തില്‍  ബോളിവുഡ് ഒത്തു ചേര്‍ന്നിരുന്നു. 

Hema Malini Birthday Party: കഴിഞ്ഞ ദിവസം ബോളിവുഡ് ഡ്രീം ഗേള്‍ ഹേമമാലിനി തന്‍റെ 75-ാം ജന്മദിനം ആഘോഷിച്ചു.  ജന്മദിനാഘോഷത്തില്‍  ബോളിവുഡ് ഒത്തു ചേര്‍ന്നിരുന്നു. 

1 /5

പാര്‍ട്ടിയ്ക്കായി ഒരു സുന്ദരി എത്തിയപ്പോള്‍ എല്ലാ ക്യാമറകണ്ണുകളും മറ്റുള്ളവരെ മറന്നു....!! ആ സുന്ദരി എല്ലാവരുടെയും ശ്രദ്ധ കവര്‍ന്നു. അത് മറ്റാരുമായിരുന്നില്ല ബോളിവുഡ് ദിവ രേഖ തന്നെയായിരുന്നു ആ സുന്ദരി...!!  

2 /5

ഹേമമാലിനിയുടെ പിറന്നാള്‍ ആഘോഷത്തില്‍ പങ്കെടുക്കാനായി ക്രീം നിറമുള്ള ഹെവി സീക്വൻസ് വർക്ക് സാരി ധരിച്ചാണ് രേഖ എത്തിയത്. 

3 /5

രേഖയുടെ ഈ സാരി ക്രീം നിറവും കനത്ത സീക്വൻസ് വർക്കുകളും ഗോൾഡൻ കളർ ത്രെഡ് കൊണ്ട് നിർമ്മിച്ച വിശാലമായ ബോർഡറും ഉള്ളതായിരുന്നു. രേഖയുടെ സാരി താരത്തെ കൂടുതല്‍   ആകർഷകയാക്കി.  

4 /5

ഈ സാരിയുമായി മാച്ചാകുന്ന ഒരു ബണ്ടിൽ പേഴ്‌സ് രേഖ കയ്യിൽ കരുതിയിരുന്നു. രേഖ അണിഞ്ഞിരുന്ന ആഭരണങ്ങള്‍ മേക്ക്അപ് എല്ലാം  വളരെ ആകര്‍ഷകമായിരുന്നു. 

5 /5

എല്ലാ അവസരങ്ങളിലും കാഞ്ചീപുരം സാരിയില്‍ എത്തുന്ന രേഖ ഇത്തവണ പതിവ് മാറ്റിയാണ് എത്തിയത്. എങ്കിലും അവരുടെ ഭംഗിയ്ക്ക് ഒരു കുറവും വന്നിരുന്നില്ല... 

You May Like

Sponsored by Taboola