BSNL: റിപ്പബ്ലിക് ദിനത്തില്‍ വമ്പന്‍ ഓഫറുമായി BSNL, സുവര്‍ണ്ണാവസരം പാഴാക്കരുതേ
1
/5
റിപ്പബ്ലിക് ദിനത്തില്‍ ഉപഭോക്താക്കള്‍ക്കായി വമ്പന്‍ ഓഫറുമായി BSNL. രണ്ട് ദീർഘകാല പ്ലാനുകളുടെ (Long term plan) സമയ പരിധി (Validity) വർദ്ധിപ്പിച്ചതായി ബിഎസ്എൻഎൽ (BSNL) പ്രഖ്യാപിച്ചു.
2
/5
രണ്ട് ദീർഘകാല പ്ലാനുകളുടെ (Long term plan) സമയ പരിധിയില്‍ (Validity) 72 ദിവസം കൂടുതല്‍ സമയ പരിധി ലഭിക്കും.
3
/5
Plan of Rs 2,399: ഈ പ്ലാന്‍ അനുസരിച്ച് 365 ദിവസത്തെ validity ആണ് ലഭിച്ചിരുന്നത്. എന്നാല്‍ പുതിയ ഓഫര്‍ പ്രകാരം 72 ദിവസം കൂടി validity ലഭിക്കും. അതായത് ആകെ 437 ദിവസമായിരിയ്ക്കും plan validity.
4
/5
Plan of Rs 1,999: ഈ പ്ലാനിന് നല്‍കിയിരിക്കുന്ന ഓഫര്‍ അനുസരിച്ച് 21 ദിവസം കൂടി validity ലഭിക്കും. അതോടെ ഈ പ്ലാനിന്റെ validity 386 ദിവസമാകും.
5
/5
ഈ ഓഫര്‍ March 31, 2021 വരെ ലഭ്യമായിരിയ്ക്കും. ഈ ഓഫറുകളിലൂടെ BSNL, Airtel, Jio, Vodafone, idea തുടങ്ങി telecom വമ്പന്മാരെ മറികടന്നിരിയ്ക്കുകയാണ്.