Deepika-Ranveer Wedding Anniversary: ഹില്‍ സ്റ്റേഷനില്‍ വിവാഹ വാര്‍ഷികം ആഘോഷിച്ച് ദീപിക പദുകോണും രണ്‍വീര്‍ സിംഗും, ഫോട്ടോസ് വൈറല്‍


ബോളിവുഡ് സിനിമാ ലോകത്തെ ഏറ്റവും cute ആയ ദമ്പതികളാണ് ദീപിക പദുകോണും രണ്‍വീര്‍  സിംഗും. ഇരുവര്‍ക്കും ലക്ഷക്കണക്കിന്‌ ആരാധകരാണ് ഉള്ളത്. അടുത്തിടെയാണ് ഇരുവരും മൂന്നാം വിവാഹ വാര്‍ഷികം ആഘോഷിച്ചത്.  ആരാധകരുടെ ഹൃദയം കവരുന്ന ഫോട്ടോസ് ആണ് ഇരുവരും പങ്കുവച്ചത്.

1 /5

ദീപിക പദുകോണും രണ്‍വീര്‍  സിംഗും ഹില്‍ സ്റ്റേഷനില്‍ മൂന്നാം വിവാഹ വാര്‍ഷികം  ആഘോഷിക്കുകയാണ്. 2018 നവംബര്‍ 14നായിരുന്നു ഇരുവരുടെയും വിവാഹം.

2 /5

ദീപികയും രൺ‌വീറും അവരവരുടെ ഇൻസ്റ്റാഗ്രാം ഹാൻഡിലുകളിൽ ഹില്‍ സ്റ്റേഷനില്‍ നിന്നുള്ള  തങ്ങളുടെ അവധിക്കാല ഫോട്ടോസ് ആരാധകര്‍ക്കായി പങ്കുവച്ചു. 

3 /5

നിരവധി  ചിത്രങ്ങളില്‍ ഇരുവരും ഒന്നിച്ച് അഭിനയിച്ചിരുന്നു. ഗോലിയോൻ കി ലീല, രാം-ലീലയുടെ ചിത്രീകരണത്തിനിടെയാണ് രൺവീറും ദീപികയും പ്രണയത്തിലായത്.  

4 /5

ബാജിറാവു മസ്താനി, പത്മാവത് എന്നീ ചിത്രങ്ങളിൽ ഇരുവരും ഒരുമിച്ച് അഭിനയിച്ചു.

5 /5

ആരാധകര്‍ക്ക് ഏറ്റവും പ്രിയപ്പെട്ട ബോളിവുഡ്  തരജോഡികളാണ്  ദീപിക പദുകോണും രണ്‍വീര്‍  സിംഗും  

You May Like

Sponsored by Taboola