Deepika Padukone: ലെഹങ്കയിൽ രാജകീയ ലുക്കിൽ ദീപിക പദുക്കോൺ

  • Mar 03, 2024, 23:34 PM IST
1 /5

ഗോൾഡൻ കളർ ലെഹങ്കയിൽ സുന്ദരിയായി ദീപിക പദുക്കോൺ.

2 /5

വലിയ ജുംകയും ചോക്കറും ആണ് താരം ലെഹങ്കയ്ക്കൊപ്പം അണിഞ്ഞത്.

3 /5

ബ്രെഡൽ ഹെയർസ്റ്റെലാണ് താരം തിരഞ്ഞെടുത്തത്.

4 /5

അനന്ത് അംബാനിയുടെയും രാധിക മെർച്ചന്റിന്റെയും പ്രീ വെഡിങ് ആഘോഷങ്ങളിൽ ദീപിക പദുക്കോണും ഭർത്താവ് രൺവീർ സിങ്ങും പങ്കെടുത്തിരുന്നു.

5 /5

ക്ലാസിക് ലുക്കിലാണ് താര ദമ്പതികൾ അംബാനി കുടുംബത്തിലെ ആഘോഷങ്ങൾക്ക് എത്തിയത്.

You May Like

Sponsored by Taboola