Deepti Sati : ഹൈക്കിങ്ങിന്റെ ചിത്രങ്ങൾ പങ്കുവെച്ച് ദീപ്തി സതി; ചിത്രങ്ങൾ കാണാം

1 /4

ഹിമാചലിൽ ഹൈക്കിങിന് പോയതിന്റെ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുകയാണ് ദീപ്തി സതി.

2 /4

കാൽഗയിൽ നിന്നുള്ള ചിത്രങ്ങളാണ് ദീപ്തി സതി പങ്കുവെച്ചിരിക്കുന്നത്.

3 /4

മുംബൈയിൽ ജനിച്ച് വളർന്ന മലയാളി പെൺകുട്ടിയാണ് ദീപ്തി. ദീപ്തിയുടെ അച്ഛൻ ഉത്തരാഖണ്ഡ് സ്വദേശിയും അമ്മ കൊച്ചി സ്വദേശിനിയുമാണ്.

4 /4

ലാൽ ജോസ് സംവിധാനം ചെയ്ത നീന എന്ന ചിത്രത്തിലൂടെയാണ് ദീപ്തി അഭിനയ രംഗത്തേക്ക് അരങ്ങേറ്റം കുറിച്ചത്.

You May Like

Sponsored by Taboola