Deepti Sati: തമിഴ് പെൺകൊടിയായി ദീപ്തി സതി; അടിപൊളിയെന്ന് ആരാധകർ

വളരെ ചുരുങ്ങിയ കാലത്തിനുള്ളിൽ മലയാളികളുടെ പ്രിയങ്കരിയായി മാറിയ നടിയാണ് ദീപ്തി സതി. മോഡലിം​ഗ് രം​ഗത്ത് നിന്നാണ് ദീപ്തി  സിനിമയിൽ എത്തിയത്. 

Deepti Sati latest photos: നീന എന്ന മലയാള ചിത്രത്തിലൂടെയാണ് ദീപ്തി ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെട്ടത്. പിന്നീട് നിരവധി കഥാപാത്രങ്ങൾ ദീപ്തിയെ തേടിയെത്തി. 

1 /7

മോഡലിം​ഗിൽ നിന്ന് എത്തിയതിനാൽ തന്നെ ​ഗ്ലാമറസ് വേഷങ്ങൾ കൈകാര്യം ചെയ്യാൻ ദീപ്തിയ്ക്ക് യാതൊരു ബുദ്ധിമുട്ടുമില്ല. 

2 /7

2012ലെ മിസ്സ് കേരളയായി തിരഞ്ഞെടുക്കപ്പെട്ടത് ദീപ്തി സതിയായിരുന്നു.

3 /7

മലയാള സിനിമയിലെ ഗ്ലാമറസ് നായികമാരിൽ മുൻപന്തിയിലാണ് ദീപ്തിയുടെ സ്ഥാനം.

4 /7

സിനിമ പോലെ തന്നെ സോഷ്യൽ മീഡിയയിലും ദീപ്തി സജീവമാണ്. 

5 /7

നാടൻ വേഷത്തിലും മോഡേൺ ഔട്ട്ഫിറ്റിലുമെല്ലാം ദീപ്തി ആരാധകർക്ക് മുന്നിൽ പ്രത്യക്ഷപ്പെടാറുണ്ട്.

6 /7

ദീപ്തി പങ്കുവെയ്ക്കാറുള്ള ചിത്രങ്ങളെല്ലാം സോഷ്യൽ മീഡിയയിൽ അതിവേ​ഗം വൈറലാകാറുണ്ട്. 

7 /7

തമിഴ് പെൺകൊടിയായുള്ള ചിത്രങ്ങളാണ് ഏറ്റവും ഒടുവിലായി ദീപ്തി പങ്കുവെച്ചിരിക്കുന്നത്.  

You May Like

Sponsored by Taboola