Saturn Transit: ഇവർക്കിനി ഡബിൾ രാജയോ​ഗം! 2025ലെ ശനി സംക്രമണം ഈ രാശികൾക്ക് ഭാ​ഗ്യം

രണ്ടര വർഷത്തിനിടെ രാശിമാറുന്ന ​ഗ്രഹമാണ് ശനി. നിലവിൽ കുംഭം രാശിയിൽ സഞ്ചരിക്കുന്ന ശനി 2025ൽ രാശിമാറുകയാണ്. 2025 മാർച്ച് 23 വരെ ശനി കുംഭം രാശിയിൽ സഞ്ചരിക്കും. 

 

കുംഭം രാശിയിൽ നിന്ന് മീനം രാശിയിലേക്കാണ് ശനി സഞ്ചരിക്കാൻ പോകുന്നത്. ഏതൊക്കെ രാശിക്കാർക്ക് ഈ രാശിമാറ്റത്തിലൂടെ ​ഗുണം ലഭിക്കുമെന്ന് നോക്കാം.

 

1 /5

മേടം - മേടം രാശിക്കാർക്ക് ഈ കാലയളവിൽ സാമ്പത്തിക നേട്ടങ്ങളുണ്ടാകും. ബിസിനസിലും ജോലിയിലും ഉയരങ്ങൾ കൈവരിക്കും.  

2 /5

ചിങ്ങം - ചിങ്ങം രാശിക്കാരുടെ സാമ്പത്തിക സ്ഥിതി ഈ കാലയളവിൽ മെച്ചപ്പെടും. ദാമ്പത്യ ജീവിതം സന്തോഷകരമായിരിക്കും. ചെയ്യുന്ന കാര്യങ്ങലിൽ വിജയമുണ്ടാകും.  

3 /5

തുലാം - തുലാം രാശിക്കാർക്ക് ധനലാഭം ഉണ്ടാകും. ബിസിനസിൽ വളർച്ചയുണ്ടാകും.  

4 /5

മകരം - സംസാരത്തിലൂടെ മറ്റുള്ളവരുടെ മനസ് കീഴടക്കാനാകും. സാമ്പത്തിക നേട്ടമുണ്ടാകും. 

5 /5

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. സീ മലയാളം ന്യൂസ് ഇത് സ്ഥിരീകരിക്കുന്നില്ല.  

You May Like

Sponsored by Taboola