Hansika Motwani: ഇതാ ഇന്ത്യന്‍ ഔട്ട്ഫിറ്റ്; സുന്ദര ചിത്രങ്ങളുമായി ഹന്‍സിക

തെന്നിന്ത്യൻ സിനിമാ പ്രേമികളുടെ പ്രിയതാരമാണ് ഹൻസിക മോട്വാനി

Hansika Motwani latest photos: ദേശമുദുരു (തെലുങ്ക്) എന്ന ചിത്രത്തിലൂടെയാണ് ഹൻസിക അഭിനയ ജീവിതം തുടങ്ങുന്നത്

1 /6

അല്ലു അർജുന്റെ നായികയായാണ് ഹൻസിക തുടങ്ങിയത്  

2 /6

ആദ്യ ചിത്രത്തിന് ശേഷം ചില ഹിന്ദി സിനിമകളിൽ ഹൻസിക അഭിനയിച്ചു   

3 /6

ആപ്ക സൂരൂർ എന്ന ചിത്രത്തിലെ പ്രകടനം ഹൻസികയെ പ്രശസ്തയാക്കി  

4 /6

വേലായുധം, സിംങ്കം 2, മനിതൻ എന്നിവയാണ് പ്രധാന ചിത്രങ്ങൾ  

5 /6

സോഷ്യൽ മീഡിയയിലും സജീവമാണ് ഹൻസിക  

6 /6

ഹൻസിക പങ്കുവെയ്ക്കാറുള്ള ചിത്രങ്ങളെല്ലാം അതിവേഗം വൈറലാകാറുണ്ട്

You May Like

Sponsored by Taboola