Malaika Arora: റാപ്-സ്ലീവ് മാക്സി ഡ്രസില്‍ മലൈക അറോറ!! സമ്മർ വൈറ്റ്‌സ് ലുക്ക് വൈറല്‍

തന്‍റെ ഗ്ലാമറസ് ലുക്കും ഫിറ്റ്‌നസും സ്റ്റൈലും കൊണ്ട് അൻപതാം വയസിലും  ബോളിവുഡില്‍ അത്ഭുതമായി നിലകൊള്ളുകയാണ് മലൈക അറോറ. 

Malaika Arora Photos: തന്‍റെ ഗ്ലാമറസ് ലുക്കും ഫിറ്റ്‌നസും സ്റ്റൈലും കൊണ്ട് അൻപതാം വയസിലും  ബോളിവുഡില്‍ അത്ഭുതമായി നിലകൊള്ളുകയാണ് മലൈക അറോറ. 

1 /5

അൻപതാം വയസ്സിലും തന്‍റെ സൗന്ദര്യം കൊണ്ട് ആരാധകരുടെ ഹൃദയം കീഴടക്കുകയാണ് മലൈക അറോറ.   

2 /5

മലൈക അറോറയുടെ അടുത്തിടെ പുറത്തുവന്ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.  

3 /5

വൈറലായിക്കൊണ്ടിരിക്കുന്ന ചിത്രങ്ങളിൽ മലൈക അറോറ വെള്ള ബാക്ക്‌ലെസ് ബോഡി ഹഗ്ഗിംഗ് ഗൗണ്‍ ധരിച്ചാണ് കാണപ്പെടുന്നത്. 

4 /5

വെള്ള ബാക്ക്‌ലെസ് ബോഡി ഹഗ്ഗിംഗ് ഗൗണിൽ മലൈക അറോറ  ഒരു മാലാഖയെപ്പോലെ കാണപ്പെടുന്നു

5 /5

മലൈകയുടെ ടോൺ ഫിഗര്‍ എന്നും ആരാധകരുടെ ശ്രദ്ധ ആകർഷിക്കുന്നു. താരത്തിന്‍റെ നിരവധി ഫോട്ടോകളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍  വൈറലാണ്. 

You May Like

Sponsored by Taboola