Heath Streak : സിംബാബ്വെ കണ്ട എക്കാലത്തെയും മികച്ച താരം; 49-ാം വയസിൽ ക്യാൻസറിന് മുന്നിൽ കീഴടങ്ങി; ഹീത്ത് സ്ട്രീക്കിന്റെ അവസാന നിമിഷങ്ങളിലെ ചിത്രങ്ങൾ

Heath Streak Photos : 2022 മുതൽ അർബുദ ബാധിതനായ ഹീത്ത് സ്ട്രീക്ക് ചികിത്സിയിലിരിക്കെ മരണപ്പെടുന്നത്

 

1 /5

സിംബാബ്വെ കണ്ട് ഏറ്റവും മികച്ച ഓൾറൗണ്ട് താരവുമായിരുന്നു ഹീത്ത് സ്ട്രീക്ക്. 90കളിലും 2000ത്തിന്റെ ആദ്യവുമായി സിംബാബ്വെക്കായി സ്ട്രീക്ക് 65 ടെസ്റ്റും 189 ഏകദിനങ്ങളും കളിച്ചു. 

2 /5

ഇരുഫോർമാറ്റുകളിലായി 4933 റൺസും 455 വിക്കറ്റുകളും സ്ട്രീക്ക് സിംബാബ്വെയ്ക്ക് വേണ്ടി നേടി.

3 /5

ക്യാൻസർ ബാധിതനായി ചികിത്സയിലായിരുന്നു താരം മരണപ്പെട്ടുയെന്ന വാർത്ത രണ്ടാഴ്ചകൾക്ക് മുമ്പ് രാജ്യന്തര മാധ്യമങ്ങൾ ഉൾപ്പെടെ റിപ്പോർട്ട് ചെയ്തിരുന്നു. 

4 /5

എന്നാൽ പിന്നീട് നിഷേധിച്ചുകൊണ്ട് താരത്തിന്റെ കുടുംബവും സഹതാരങ്ങളും രംഗത്തെത്തിയിരുന്നു. അതേസമയം ഇത്തവണ താരത്തിന്റെ ഭാര്യ നാഥിൻ സ്ട്രീക്ക് മരണവാർത്ത സ്ഥരീകരിക്കുകയും ചെയ്തു. 

5 /5

You May Like

Sponsored by Taboola