Hina Khan: സെക്സി ഫ്ലോറല്‍ ഡ്രസില്‍ ഹിന ഖാന്‍, ആരാധകരുടെ ഹൃദയം കവര്‍ന്ന ചിത്രങ്ങള്‍ വൈറല്‍

ടെലിവിഷന്‍ പ്രേക്ഷകരുടെ ഏറ്റവും പ്രിയപ്പെട്ട താരമാണ് ഹിന ഖാന്‍. താരത്തിന്‍റെ ഫാഷനും  സ്റ്റൈലുമാണ് ആരാധകരെ ഏറെ ആകര്‍ഷിക്കുന്നത്  

Hina Khan Viral  Pics: ടെലിവിഷന്‍ പ്രേക്ഷകരുടെ ഏറ്റവും പ്രിയപ്പെട്ട താരമാണ് ഹിന ഖാന്‍. താരത്തിന്‍റെ ഫാഷനും  സ്റ്റൈലുമാണ് ആരാധകരെ ഏറെ ആകര്‍ഷിക്കുന്നത്  

1 /5

സൗന്ദര്യത്തിന്‍റെ  കാര്യത്തിലും Fashion Statement-ന്‍റെ കാര്യത്തിലും  എന്നും മുന്‍പിലാണ് ഹിന ഖാന്‍  (Hina Khan).

2 /5

 സോഷ്യല്‍ മീഡിയയില്‍ ഏറെ ആരാധകരുള്ള താരം തന്‍റെ ചിത്രങ്ങൾ ആരാധകരുമായി പങ്കുവെക്കാറുണ്ട്. 

3 /5

താരത്തിന്‍റെ ഏറ്റവും പുതിയ ഫോട്ടോ ഷൂട്ട്‌ ചിത്രങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയിചുവന്ന ഫ്ലോറല്‍ ഡ്രസിലാണ് ഹിന ഖാന്‍ തന്‍റെ ഏറ്റവും പുതിയ ചിത്രങ്ങളില്‍ പ്രത്യക്ഷപ്പെടുന്നത്. 

4 /5

ഹിന ഖാൻ തന്‍റെ  അവധിക്കാല ചിത്രങ്ങളാണ്  ആരാധകരുമായി പങ്കുവച്ചത്. ഈ വേനൽക്കാല വസ്ത്രത്തിൽ താരം വളരെ ആകർഷകയായി കാണപ്പെട്ടു.

5 /5

തന്‍റെ സ്റ്റൈലിഷ് ലുക്കിൽ തിളങ്ങുകയാണ് ഈ ചിത്രങ്ങളില്‍ ഹിന ഖാൻ.  Black Cleavage revealing dress അണിഞ്ഞ് താരം ടെലിവിഷന്‍  രംഗത്തെ  ഫാഷൻ രാജ്ഞിയാണെന്ന് ഒരിക്കൽ കൂടി തെളിയിയ്ക്കുകയാണ്.

You May Like

Sponsored by Taboola