Holi 2023: വർണ്ണങ്ങളാൽ വസന്തം വിരിയിച്ച് രാജ്യം; ഹോളി ആഘോഷിച്ച് വിദേശികളും

Happy Holi 2023: രാജ്യമെങ്ങും ഹോളി ആഘോഷത്തിലാണ്. നിറങ്ങൾ പരസ്പരം വാരിയെറിഞ്ഞ് വസന്തത്തിന്റെ വരവ് ആഘോഷിക്കുകയാണ് ഓരോരുത്തരും. വിപുലമായ ആഘോഷങ്ങളാണ് ഡൽഹിയുടെ പല ഭാഗങ്ങളിലും നടന്നത്. വീടുകളിലും തെരുവുകളിലും അടക്കം ആഘോഷങ്ങൾ പൊടിപൊടിക്കുകയാണ്. കോവിഡ് നിയന്ത്രണങ്ങൾ കഴിഞ്ഞ വർഷം തന്നെ മാറ്റിയിരുന്നു. വർണ്ണാഭമായ ആഘോഷമാണ് രാജ്യമെങ്ങും. 

1 /7

2 /7

3 /7

4 /7

5 /7

6 /7

7 /7

You May Like

Sponsored by Taboola