Honey Rose: വെണ്ണക്കല്ലിൽ കൊത്തിയ ശിൽപ്പം പോലെ...! ഹണിയുടെ ചിത്രങ്ങൾ വൈറലാകുന്നു

തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ഇൻസ്റ്റ​ഗ്രാമിലാണ് അതിമനോഹരമായ ഈ ചിത്രങ്ങൾ ഹണി റോസ് പങ്കുവെച്ചിരിക്കുന്നത്. 

@shikku_j_official__ ആണ് ഹണി റോസിന‍്‍‍റെ മനോഹരമായ ഈ ചിത്രങ്ങൾ ക്യാമറയിൽ ആക്കിയത്. 

 

1 /5

ഹണി റോസ് പ്രധാന വേഷത്തിലെത്തുന്ന ചിത്രമായ റേച്ചൽ അണിയറയിൽ ഒരുങ്ങിക്കൊണ്ടിരിക്കുകയാണ്.   

2 /5

ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് പുതുമുഖസംവിധായികയായ ആനന്ദിനി ബാലയാണ്.   

3 /5

ഹണി റോസിന്റെ അഭിനയ രംഗത്തെ അനുഭവപരിചയം കൃത്യമായി ഉപയോഗിക്കുന്ന സിനിമ ആയിരിക്കും റേച്ചൽ   

4 /5

ബാദുഷ പ്രൊഡക്ഷൻസിന്റെ ബാനറില്‍ ബാദുഷ എൻ എം ആണ് ചിത്രം നിർമ്മിക്കുന്നത്.

5 /5

You May Like

Sponsored by Taboola