Sex addicts: ഈ കാര്യങ്ങൾ ചെയ്യാറുണ്ടെങ്കിൽ ഒന്ന് ഉറപ്പിച്ചോളൂ; നിങ്ങൾ ഒരു സെക്സ് അഡിക്റ്റാണ്!

മദ്യത്തിനും മയക്കുമരുന്നിനും അടിമയായ നിരവധി ആളുകൾ നമുക്ക് ചുറ്റുമുണ്ട്. ലഹരി ഉപയോഗത്തിന് അടിമപ്പെടുന്നതിന് സമാനമായി ലൈംഗികതയ്ക്ക് അടിമപ്പെടുന്നവരുമുണ്ട്. 

 

Sex addict symptoms: ലൈംഗികാസക്തി കൂടുതലുള്ളവരെ സെക്സ് അഡിക്റ്റ് എന്ന് പറയാം. ഒരാളുടെ ലൈംഗിക ചിന്തകൾ, പ്രവർത്തനങ്ങൾ എന്നിവ അയാളുടെ ജീവിതത്തെ ദോഷകരമായി ബാധിക്കുന്ന അവസ്ഥയിലെത്തുമ്പോഴാണ് അയാൾ അതിന് അടിമായി മാറിയെന്ന് തിരിച്ചറിയുന്നത്. നിങ്ങളും ഇത്തരത്തിൽ സെക്സ് അഡിക്റ്റാണോ എന്ന് തിരിച്ചറിയാൻ താഴെ പറയുന്ന ലക്ഷണങ്ങൾ ഉണ്ടോ എന്ന് പരിശോധിക്കൂ.  

1 /5

അനന്തര ഫലങ്ങളോ സുരക്ഷയോ കണക്കിലെടുക്കാതെ ലൈംഗിക ഉത്തേജനം നിരന്തരം ആവശ്യമായി തോന്നുന്നതാണ് സെക്സ് അഡിക്റ്റുകളുടെ പ്രധാന ലക്ഷണം. 

2 /5

അമിതമായി സ്വയംഭോഗം ചെയ്യുന്നത് ഒരാളുടെ ലൈംഗികാസക്തി എത്രത്തോളമാണെന്ന് പ്രകടമാക്കുന്നതാണ്. ഇത് അപകടകരമായ മാനസികാവസ്ഥയിലേയ്ക്ക് നയിച്ചേക്കാം. 

3 /5

ഭ്രാന്തമായ ലൈംഗിക ചിന്തകൾ ഉണ്ടാകുന്നുണ്ടെങ്കിൽ ഉറപ്പായും നിങ്ങൾ സെക്സ് അഡിക്റ്റായി മാറുന്നു എന്നാണ് അർത്ഥം.

4 /5

ആരോഗ്യകരമല്ലാത്ത ബന്ധങ്ങളിൽ തുടരുന്നതോ ബന്ധങ്ങളിൽ നിന്ന് ബന്ധങ്ങളിലേയ്ക്ക് പോകുന്നതോ സെക്സ് അഡിക്റ്റുകളുടെ ലക്ഷണമാണ്. 

5 /5

രാത്രി ഉറങ്ങുന്നതിന് മുമ്പ് അശ്ലീല ചിത്രങ്ങൾ കണ്ടില്ലെങ്കിലും സ്വയംഭോഗം ചെയ്തില്ലെങ്കിലും ഉറക്കം വരാത്ത അവസ്ഥയുണ്ടെങ്കിൽ നിങ്ങൾ സെക്സ് അഡിക്റ്റായി മാറിക്കഴിഞ്ഞു. 

You May Like

Sponsored by Taboola