Yoga for Insomnia: ശരീരത്തിന്റെ ആരോഗ്യം നിലനിർത്താൻ പൂർണ്ണ ഉറക്കം വളരെ പ്രധാനമാണ്. എന്നാൽ ചിലർക്ക് ഉറക്കമില്ലായ്മയുടെ പ്രശ്നമുണ്ടാകാറുണ്ട്. ഇതിനെ Insomnia എന്നാണ് പറയുന്നത്.
Sleep Habits: ഒരു വ്യക്തിയുടെ ശാരീരികവും മാനസികവുമായ ആരോഗ്യത്തിന് നല്ല ഉറക്കം വളരെ പ്രധാനമാണ്. നല്ല ഉറക്കം സമ്മര്‍ദ്ദം ഒഴിവാക്കാനും മാനസികാരോഗ്യം വർദ്ധിപ്പിക്കാനും സഹായകമാണ്.
ഉറക്കമില്ലായ്മ ഇന്ന് ആളുകൾക്കിടയിൽ ആശങ്ക ഉയർത്തുന്ന അവസ്ഥയാണ്. നമ്മുടെ ജീവിതശൈലി തിരഞ്ഞെടുപ്പുകളാണ് ഇതിന് പിന്നിലെ പ്രധാന കാരണം. സമ്മർദ്ദം, ഉത്കണ്ഠ, രക്തസമ്മർദ്ദ അസന്തുലിതാവസ്ഥ, കുറഞ്ഞ പ്രതിരോധശേഷി, ക്ഷീണം എന്നിവയും മറ്റ് ശാരീരികവും മാനസികവുമായ ആരോഗ്യ പ്രശ്നങ്ങളും ഉറക്കമില്ലായ്മയ്ക്ക് കാരണമാണ്.
Sleep Disorder: ഏറെ ആരോഗ്യ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്ന ഒന്നാണ് ഇന്‍സോമാനിയ. ഇത് ഏകാഗ്രത, മാനസികാവസ്ഥ, ഉത്പാദന ക്ഷമത തുടങ്ങിയവയെ സാരമായി ബാധിക്കുന്നു. ഉറക്കമില്ലായ്മ ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, ഹൃദ്രോഗങ്ങള്‍ പ്രമേഹം തുടങ്ങിയവയ്ക്കും വഴി തെളിക്കും.
Sleep disorder: ക്ഷീണം, മയക്കം, ഉറക്കവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ, ഊർജ്ജത്തിന്റെ കടുത്ത അഭാവം, കൂടാതെ വ്യക്തമായ മനസ്സോടെ ചിന്തിക്കാൻ ബുദ്ധിമുട്ട് എന്നിവയും ഹൈപ്പർസോമ്നിയയുടെ ലക്ഷണങ്ങളിൽ ഉൾപ്പെടുന്നു.
ഉറങ്ങാന്‍ എല്ലാവര്ക്കും ഇഷ്ടമാണ്. നല്ല ഗാഢമായ ഉറക്കം നല്കുന്ന ഊര്‍ജ്ജം ഒന്ന് വേറെതന്നെയാണ്. ഒരു മനുഷ്യന് അവന്റെ ആയുസിന്റെ മൂന്നിലൊരുഭാഗം സമയം ഉറങ്ങിത്തീര്ക്കുന്നു എന്നാണ് പഠനങ്ങള്‍ പറയുന്നത്.
ഉറങ്ങാൻ കഴിയാതിരിക്കുക, സുഖകരമായ ഉറക്കം ലഭിക്കാതിരിക്കുക ഇവയൊക്കെയാണ് പ്രധാന പ്രശ്നങ്ങൾ. ഒരാൾക്ക് ഏറ്റവും കുറഞ്ഞത് 7 മണിക്കൂർ ഉറക്കമെങ്കിലും ലഭിക്കണം. കുട്ടികൾക്കത് 8 മണിക്കൂറാണ്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.