Indrajith Sukumaran: ഇന്ദ്രജിത്തിനൊപ്പമുള്ള ആ സ്റ്റാർ ഷെഫിനെ കണ്ടോ?

സോഷ്യൽ മീഡിയയിൽ സജീവമായ താരമാണ് ഇന്ദ്രജിത്ത് സുകുമാരൻ. തന്റെ യാത്രകളുടെയും കുടുംബവുമൊത്തുള്ള ചിത്രങ്ങളുമൊക്കെ താരം സമൂഹ മാധ്യമങ്ങളിൽ പങ്കുവെയ്ക്കാറുണ്ട്. ഇപ്പോൾ താരം പോസ്റ്റ് ചെയ്ത ചില ഫോട്ടോസ് ആണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. യുകെയിലാണ് ഇപ്പോൾ താരം ഉള്ളത്. അവിടെ വെച്ച് പാചകം ചെയ്യുന്ന ചിത്രങ്ങളാണിത്. 

പാചകം ചെയ്യുന്നത് മോഹൻലാൽ ആണ്. സ്റ്റാർ ഷെഫ് ഇൻ ആക്ഷൻ എന്ന ക്യാപ്ഷനോടെയാണ് ഇന്ദ്രജിത്ത് ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. പോസ്റ്റ് ചെയ്ത് മണിക്കൂറുകൾക്കുള്ളിൽ ചിത്രങ്ങൾ നിരവദി പേരാണ് ലൈക്ക് ചെയ്യുകയും കമന്റ് ചെയ്യുകയും ചെയ്തിരിക്കുന്നത്. 

1 /3

പാചകം ചെയ്യുന്നത് മോഹൻലാൽ ആണ്.

2 /3

സ്റ്റാർ ഷെഫ് ഇൻ ആക്ഷൻ എന്ന ക്യാപ്ഷനോടെയാണ് ഇന്ദ്രജിത്ത് ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. 

3 /3

പോസ്റ്റ് ചെയ്ത് മണിക്കൂറുകൾക്കുള്ളിൽ ചിത്രങ്ങൾ നിരവദി പേരാണ് ലൈക്ക് ചെയ്യുകയും കമന്റ് ചെയ്യുകയും ചെയ്തിരിക്കുന്നത്. 

You May Like

Sponsored by Taboola