International Army Games 2021:റഷ്യയിൽ നടക്കുന്ന അന്താരാഷ്ട്ര സൈനീക ഗെയിംസിൽ പങ്കെടുക്കാനെത്തിയ ഇന്ത്യൻ സേന

ആഗസ്റ്റ് 22 മുതൽ സെപ്റ്റംബർ 4 വരെയാണ് മത്സരങ്ങൾ

റഷ്യയിൽ നടക്കുന്ന അന്താരാഷ്ട്ര സൈനീക ഗെയിംസിൽ പങ്കെടുക്കുന്ന 101 അംഗ ഇന്ത്യൻ സേന റഷ്യയിലെത്തി. ആഗസ്റ്റ് 22 മുതൽ സെപ്റ്റംബർ 4 വരെയാണ് മത്സരങ്ങൾ. 42 രാജ്യങ്ങളിൽ നിന്നായി 280 ടീമുകൾ വിവിധ മത്സരങ്ങളിൽ പങ്കെടുക്കും. സൈവ്യവുമായി ബന്ധപ്പെട്ട മത്സരങ്ങളാണ് ഇവിടെ നടക്കുന്നത്.

1 /3

2 /3

3 /3

You May Like

Sponsored by Taboola