Jupiter Transit: 2024 അവസാനം വരെയുള്ള സമയം ഈ രാശിക്കാർക്ക് അനുകൂലം; വ്യാഴത്തിന്റെ കൃപയുണ്ടാകും

2024 ഡിസംബർ അവസാനം വരെ വ്യാഴത്തിന്റെ കൃപ ചില രാശികളിൽ ഉണ്ടാകും. ഏതൊക്കെ രാശിക്കാർക്കാണ് ഈ സമയം ശുഭകരമെന്ന് നോക്കാം. 

 

1 /5

മേടം: മേടം രാശിക്കാർക്ക് ഈ സമയം മത്സരപരീക്ഷകളിലും അഭിമുഖങ്ങളിലും വിജയമുണ്ടാകും. ദാമ്പത്യ ജീവിതത്തിൽ സന്തോഷമുണ്ടാകും. വരുമാനം വർധിക്കും.   

2 /5

മിഥുനം: ഈ കാലയളവിൽ മിഥുനം രാശിക്കാർക്ക് വസ്തുവകകളിൽ നിന്നുള്ള വരുമാനം ലഭിക്കും. കലയിലും സം​ഗീതത്തിലും താൽപര്യമുണ്ടാകും. തൊഴിൽ മേഖലയിൽ മാറ്റത്തിന് സാധ്യതയുണ്ട്. സ്ഥലംമാറ്റത്തിനും സാധ്യതയുണ്ട്. ജോലിയിൽ പുരോ​ഗതിയുണ്ടാകും. വരുമാനം വർധിക്കും.  

3 /5

ചിങ്ങം: ചിങ്ങം രാശിക്കാർക്ക് ആത്മവിശ്വാസം വർധിക്കും. ഉന്നത വിദ്യാഭ്യാസത്തിനായി വിദേശത്ത് പോകും. ജോലിയിൽ മാറ്റത്തിന് സാധ്യതയുണ്ട്.  

4 /5

കന്നി: വി​​ദ്യാഭ്യാസ പ്രവർത്തനങ്ങളിൽ നേട്ടമുണ്ടാകും. ജോലിയിൽ പുരോ​ഗതിക്ക് സാധ്യതയുണ്ട്. വരുമാനം വർധിക്കും.

5 /5

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. സീ മലയാളം ന്യൂസ് ഇത് സ്ഥിരീകരിക്കുന്നില്ല.  

You May Like

Sponsored by Taboola