ഹിമാലയത്തിന്റെ ഭംഗി ആവാഹിച്ച് Kangana Ranaut ന്റെ മണാലിയിലെ വീട്; ചിത്രങ്ങൾ കാണാം

1 /5

ഹിമാലയത്തിന്റെ പശ്ചാത്തലത്തിൽ മണലിൽ നിർമ്മിച്ചിരിക്കുന്ന കങ്കണ റണാവത്തിന്റെ പുതിയ വീടാണ് ഇപ്പോൾ സാമൂഹിക മാധ്യമത്തിൽ തരംഗം ആയികൊണ്ടിരിക്കുന്നത്. 2017 നവംബറിനാണ് വീടിന്റെ നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയത്. ഇന്റീരിയർ ഡിസൈനർ ശബ്നം ഗുപ്‌തയാണ് വീടിന്റെ ഇന്റീരിയർ ഡിസൈൻ ചെയ്തത്.

2 /5

3 /5

4 /5

5 /5

You May Like

Sponsored by Taboola