എക്സ്പോയ്ക്കായി ഒരുങ്ങി ദുബായ്; ഇനി 170 ദിനങ്ങൾ മാത്രം

ദുബായുടെ അഭിമാന പദ്ധതിയായ എക്സ്പോ 2020നെ വരവേൽക്കാനൊരുങ്ങി ദുബായ്. ഈ വർഷം ഒക്ടോബർ ഒന്ന് മുതൽ 2022 മാർച്ച് 31 വരെയാണ് എക്സ്പോ. മധ്യപൂർവദേശം, ആഫ്രിക്ക, ദക്ഷിണ ഏഷ്യ എന്നിവിടങ്ങളിലെ ആദ്യ ലോക എക്സ്പോയാണ് ദുബായിൽ നടക്കുക. ലോകത്തെങ്ങും നിന്നുമുള്ള സന്ദർശകർക്ക് സ്വാഗതമോതാൻ ഒരുങ്ങി യുഎഇ.

1 /5

ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം എക്സ്പോ 2020ൻറെ നിർമാണ പുരോഗതികൾ വിലയിരുത്തുന്നു

2 /5

വിവിധ രാജ്യങ്ങളുടെ ചരിത്രവും സംസ്കാരവും പൈതൃകത്തനിമകളും പങ്കുവയ്ക്കുന്ന പുതുമകളുടെ ലോകമാകും എക്സ്പോ

3 /5

ഓരോ രാജ്യത്തിൻറെയും അറിവുകൾ, നൂതന ആശയങ്ങൾ, ഉൽപന്നങ്ങൾ എന്നിവയെക്കുറിച്ച് എക്സ്പോയിലൂടെ അറിയാനാകും

4 /5

2021 ഒക്ടോബർ 20 മുതൽ 2022 ഏപ്രിൽ 10 വരെ നീളുന്ന മേളയിൽ ഇന്ത്യയടക്കം 192 രാജ്യങ്ങൾ പങ്കെടുക്കുന്നുണ്ട്

5 /5

രണ്ടരക്കോടി സന്ദർശകർ എക്സ്പോ നഗരിയിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്  

You May Like

Sponsored by Taboola