Keerthy Suresh : മഞ്ഞ സാരിയിൽ കിടിലം ലുക്കിൽ കീർത്തി സുരേഷ്; ചിത്രങ്ങൾ കാണാം

1 /5

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരമാണ് കീർത്തി സുരേഷ്. മഞ്ഞ സാരിയിൽ അടിപൊളിയായി എത്തിയിരിക്കുകയാണ് കീർത്തി സുരേഷ്.

2 /5

കീർത്തി സുരേഷ് തന്നെയാണ് ചിത്രങ്ങൾ ഇൻസ്റ്റാഗ്രാമിൽ പങ്ക് വെച്ചത്.

3 /5

കീർത്തി സുരേഷിന്റെ ഉടൻ റിലീസ് ചെയ്യാനൊരുങ്ങുന്ന ചിത്രം വാശിയാണ്.

4 /5

ടോവിനോ തോമസാണ് വാശിയിൽ നായകനായി എത്തുന്നത്

5 /5

ടോവിനോ തോമസും കീർത്തി സുരേഷും വക്കീൽ വേഷത്തിലെത്തുന്ന ചിത്രമാണ് വാശി

You May Like

Sponsored by Taboola