Keerthy Suresh: ജസ്റ്റ് ലുക്കിങ്ങ് കൂൾ...! കീർത്തി സുരേഷിന്റെ ഈ ലുക്ക് ഇഷ്ടപ്പെട്ടോ?

കീർത്തി സുരേഷ് പങ്കുവെച്ച ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. 

Brownie points എന്നാണ് കീർത്തി ചിത്രങ്ങൾക്ക് നൽകിയിരിക്കുന്ന ക്യാപ്ഷൻ. 

 

1 /5

@tejaswighagada @crossover_studios ആണ് കീർത്തി സുരേഷിന്റെ ഈ ഔട്ട്സ്റ്റാന്റിങ് ലുക്ക് ക്യാമറയ്ക്കുള്ളിൽ ആക്കിയത്.   

2 /5

@eshaarora.in @ascend.rohank ൽ നിന്നാണ് ഈ ​ഗംഭീര ഔട്ട്ഫിറ്റ് താരം തിരഞ്ഞെടുത്തിരിക്കുന്നത്.   

3 /5

 @makeupbyurmikaur ആണ് താരത്തിന് ഈ ലുക്ക് നൽകുന്നതിന് വേണ്ടി മേക്കപ്പ് ചെയ്തിരിക്കുന്നത്.   

4 /5

@amamajewels @quirkbrandconsulting ൽ നിന്നാണ് കീർത്തി ഇയറിങ്സ് തിരഞ്ഞെടുത്തിരിക്കുന്നത്.   

5 /5

ബാലതാരാമായി സിനിമയിലെത്തിയ കീർത്തി ​ഗീതാഞ്ജലി എന്ന ചിത്രത്തിലൂടെയാണ് നായികയാകുന്നത്. 

You May Like

Sponsored by Taboola