Kerala Gold Rate Today: സംസ്ഥാനത്ത് സ്വർണ വിലയിൽ മാറ്റമില്ലാതെ തുടരുന്നു. ഇതോടെ സ്വർണവില പവൻ ഇന്നലത്തെ അതെ വിലയാണ്.
സംസ്ഥാനത്ത് സ്വർണ വിലയിൽ മാറ്റമില്ലാതെ തുടരുന്നു. ഇതോടെ സ്വർണവില പവൻ ഇന്നലത്തെ അതെ വിലയാണ്. അതായത് പവന് 57200 ഉം ഗ്രാമിന് 7150 ആയും തുടരുന്നു.
ഇന്നലെ സ്വർണ വില 80 രൂപ കുറഞ്ഞിരുന്നു. നവംബറിൽ സ്വർണവില കൂടിയും കുറഞ്ഞുമായിരുന്നു. ഇന്നിതാ വർഷത്തെ അവസാന മാസത്തിലെ ആദ്യ ദിനം സ്വർണ വിലയിൽ മാറ്റമില്ല
ഇടയ്ക്ക് സ്വർണവില 55000 ലേക്ക് പോയിരുന്നുവെങ്കിലും നിലവിൽ 57000 ത്തിലാണ് സ്വർണവില
നവംബർ മാസത്തിന്റെ ആദ്യ ദിനത്തിൽ 59,080 ആയിരുന്നു സ്വർണവില ഇടയ്ക്ക് 60000 കടക്കുമെന്ന പ്രതീക്ഷ ഉണ്ടായിരുന്നുവെങ്കിലും പിന്നീട് വില കുറഞ്ഞ് 57000 ലേക്ക് എത്തിയിരുന്നു
നവംബർ 1 ന് സ്വർണവില 59080 ആയിരുന്നു. നവംബർ 2 ന് വില 120 രൂപ കുറഞ്ഞ് 58960 ആയി തുടർന്ന് നവംബർ 3 ന് വിലയിൽ മാറ്റമില്ലാതെ 58960 തന്നെയാണ്. നവംബർ 4 നും സ്വർണവിലയിൽ മാറ്റമില്ല. നവംബർ 5 ന് 120 രൂപ കുറഞ്ഞ് 58, 840 എത്തി, നവംബർ 6 ന് 80 രൂപ കൂടി 58920 ഉം നവംബർ 7 ന് 1320 രൂപ കുറഞ്ഞ് 57,600 ആയി, നവംബർ 8 ന് 58280 ആയി, നവംബർ 9 ന് 80 രൂപ കുറഞ്ഞ് 58200 ആയി നവംബർ 10 നും അതെ വില തുടർന്നു, നവംബർ 11 ന് 440 രൂപ കുറഞ്ഞ് 57760 ആയി, നവംബർ 12 ന് 56680 രൂപയും നവംബർ 13 ന് സ്വർണവില 320 രൂപ കുറഞ്ഞ് 56360 ഉം നവംബർ 14 ന് 880 രൂപ കുറഞ്ഞ് 55480 ഉം നവംബർ 15 ന് സ്വർണവില 55560 ഉം നവംബർ 16 ന് 55480 ഉം, നവംബർ 17 ന് 55,480, നവംബർ 18 ന് 55960, നവംബർ 19 ന് 56520 ഉം നവംബർ 20 ന് 56,920 ഉം നവംബർ 21 ന് 57160 ഉം നവംബർ 22 ന് 640 കൂടി 57800 ഉം നവംബർ 23 ന് 58400 ഉം നവംബർ 24 ന് 58400, നവംബർ 25 ന് 57,600 ഉം നവംബർ 26 ന് 56, 640 ഉം നവംബർ 27 ന് 56,840 ഉം നവംബർ 28 ന് 56720 ഉം നവംബർ 29 ന് 57,280, നവംബർ 30 ന് 57200 ആയിട്ടുണ്ട്
ഡിസംബർ ഒന്നായ ഇന്ന് സ്വർണവിലയിൽ മാറ്റമില്ല. പവന് 57200 ഉം ഗ്രാമിന് 7150 ആയും തുടരുന്നു
ഡൽഹിയിൽ 22, carat സ്വർണവില (10 gram) 71,650 ഉം, 24 carat ന് 78,150 ആണ്
മുംബൈ 22 carat സ്വർണവില (10 gram) 71,500, 24 carat ന് 78,000
ചെന്നൈ- 22 carat സ്വർണവില (10 gram) 71,500, 24 carat ന് 78,00
ബെംഗളൂരു- 22 carat സ്വർണവില (10 gram) യഥാക്രമം 71,500 ഉം 24 carat ന് 78,00
ഹൈദരാബാദ്- 22 carat സ്വർണവില (10 gram) 71,500 ഉം 24 carat ന് 78,000 ഉം ആണ് വില