Brinjal Side Effects: വഴുതനങ്ങ ഉപയോഗിക്കുന്നവർ സൂക്ഷിക്കുക! അറിയാം അതിന്റെ ദോഷവശങ്ങൾ...

Side Effects Of Brinjal: വഴുതനങ്ങയുടെ ഉപയോഗം ആരോഗ്യത്തിന് ഗുണകരമാണെന്ന് കണക്കാക്കപ്പെടുന്നു, എന്നാൽ ചില പ്രശ്നങ്ങളിൽ നിങ്ങൾ വഴുതനയുടെ ഉപയോഗം ഒഴിവാക്കണം. അതായത് നിങ്ങൾക്ക് ഈ ആരോഗ്യപ്രശ്നങ്ങളുണ്ടെങ്കിൽ വഴുതനങ്ങ കഴിച്ചാൽ നിങ്ങളുടെ പ്രശ്നം വർദ്ധിക്കും. 

വിദഗ്ധരുടെ അഭിപ്രായത്തിൽ വഴുതനങ്ങ ഒരിക്കലും വറുത്തതിന് ശേഷം കഴിക്കരുത്. കാരണം ഇത് വറുത്തെടുക്കുന്നതിലൂടെ അതിലടങ്ങിയിരിക്കുന്ന പോഷകങ്ങൾ നഷ്ടപ്പെടുന്നു. വഴുതനങ്ങ വഴറ്റിയോ വേവിച്ചോ കഴിക്കുന്നത് കൂടുതൽ ഗുണം ചെയ്യും.

1 /5

വയറുമായി ബന്ധപ്പെട്ട പ്രശ്നമുള്ളവർക്ക് വഴുതനങ്ങ കഴിക്കുന്നത് ദോഷം ചെയ്യും. ഇത് വയറുവേദന, ഛർദ്ദി, തലവേദന തുടങ്ങിയ പ്രശ്‌നങ്ങൾ വർദ്ധിപ്പിക്കും. വഴുതനങ്ങ കഴിക്കുന്നത് രക്തസ്രാവം അല്ലെങ്കിൽ രക്തരൂക്ഷിതമായ പൈൽസിന്റെ പ്രശ്നത്തിലും ദോഷം ചെയ്യും. അതുകൊണ്ട്  രോഗമുള്ളവർ വഴുതനങ്ങ കഴിക്കുന്നത് രോഗം വർദ്ധിപ്പിക്കും. 

2 /5

ഗർഭിണികൾ വഴുതനങ്ങ കഴിക്കരുത്. ഗർഭാവസ്ഥയിൽ ശർഭാശയത്തിന്റെ വികാസത്തിന് ഇത് ദോഷകരമാണ്.

3 /5

വിഷാദരോഗത്തിനുള്ള മരുന്നെടുക്കുന്നവർ വഴുതനങ്ങ കഴിക്കരുത്. ഇത് മരുന്നിന്റെ പ്രഭാവം കുറയ്ക്കുന്നു.

4 /5

വറുത്ത വഴുതനങ്ങയിൽ കൊഴുപ്പ് കൂടുതലാണ് ഇത് ശരീരഭാരം വർദ്ധിപ്പിക്കും. ഹൃദയാരോഗ്യത്തിനും ഹാനികരമാണ്.

5 /5

വഴുതനങ്ങ കഴിക്കുമ്പോൾ നിങ്ങൾക്ക് അലർജിയുണ്ടെങ്കിൽ അത് കഴിക്കുന്നത് ഒഴിവാക്കുക. ഇത് അലർജിക്ക് കാരണമാകും. കണ്ണിന്റെ പ്രശ്‌നമുള്ളവരും വഴുതനങ്ങ കഴിക്കരുത്.

You May Like

Sponsored by Taboola