Hydrating Diet: അമിതമായ ചൂട് പലപ്പോഴും ആരോഗ്യ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും. സൂര്യാഘാതം, സൂര്യാതാപം, നിർജ്ജലീകരണം എന്നിവ വേനൽക്കാലത്ത് നേരിടുന്ന പ്രശ്നങ്ങളാണ്.
Vitamin A Deficiency: വിറ്റാമിൻ എ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് പ്രതിരോധശേഷി വർധിപ്പിക്കാനും കാഴ്ച മികച്ചതാക്കാനും ചർമത്തിൻറെയും മുടിയുടെയും ആരോഗ്യം മികച്ചതാക്കാനും സഹായിക്കും.
Vegetables for Cholestrol: വിദഗ്ധരുടെ അഭിപ്രായത്തിൽ, ഈ നാല് പച്ചക്കറികൾ നമ്മുടെ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ഒരാഴ്ചയ്ക്കുള്ളിൽ ശരീരത്തിലെ ചീത്ത കൊളസ്ട്രോൾ കുറയ്ക്കുമെന്ന് പറയപ്പെടുന്നു.
Vegetable price hike make terrible condition in country: പച്ചക്കറി വാങ്ങാനായി കടയിൽ എത്തുന്നവർ ഇതിന്റെ വിലയെ ചൊല്ലി ദിവസവും വഴക്കായതിനെ തുടർന്നാണ് ഇത്തരമൊരു നീക്കത്തിലേക്ക് വ്യാപാരികൾ എത്തിയത്.
Vegetables: ആരോഗ്യം നിലനിർത്തുന്നതിൽ വിറ്റാമിനുകളും പ്രോട്ടീനുകളും വളരെ പ്രധാനമാണ്. ഇതിനാലാണ് പോഷകസമൃദ്ധമായ പഴങ്ങളും പച്ചക്കറികളും ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ടത് പ്രധാനമാകുന്നത്.
ഇന്ന് മിക്ക ആളുകളും വളരെ പ്രാധാന്യത്തോടെ നോക്കുന്ന ഒന്നാണ് ചർമ്മ സംരക്ഷണം. മുഖക്കുരുവോ പാടുകളോ, ചർമ്മത്തിലെ ചുളിവുകളോ ഒക്കെ കണ്ടുകഴിഞ്ഞാൽ പിന്നെ അത് എങ്ങനെ മാറ്റാം എന്നുള്ള ഗവേഷണത്തിലും വേണ്ട കാര്യങ്ങൾ ചെയ്യുന്നതിലുമായിരിക്കും ഇവരുടെ ശ്രദ്ധ. പഴങ്ങളും പച്ചക്കറികളും ചർമ്മ സംരക്ഷണത്തിൽ വലിയ പങ്കുവഹിക്കുന്നുണ്ട്. ഇവയിൽ വിറ്റാമിനുകൾ, ധാതുക്കൾ, മൈക്രോ ന്യൂട്രിയന്റുകൾ, ആന്റിഓക്സിഡന്റുകൾ എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് ചർമ്മ പ്രശ്നങ്ങളിൽ നിന്ന് മുക്തി നേടാൻ സഹായിക്കും. ആരോഗ്യവും തിളക്കവുമുള്ള ചർമ്മത്തിനായി കുടിക്കേണ്ട ജ്യൂസുകളെ കുറിച്ച് അറിയാം...
Cauliflower Side Effects: അമിതമായാൽ എന്തും ആരോഗ്യത്തിന് ഹാനികരമാണ് എന്നൊരു പഴഞ്ചൊല്ല് ഉണ്ടല്ലോ അത് കോളിഫ്ലവറിന്റെ കാര്യത്തിലും അങ്ങനെ തന്നെയാണ്. കേൾക്കുമ്പോൾ ഞെട്ടുമെങ്കിലും ഇത് സത്യമാണ് അതായത് കോളിഫ്ലവർ അമിതമായി കഴിച്ചാൽ ആരോഗ്യത്തിന് ഹാനികരമാകും.
Sulabha community: വെണ്ട, പയർ, ചീര, പൊട്ടിക്ക, കക്കിരി, മത്തൻ, ഇളവൻ, മുളക്, വെള്ളരി, പടവലം, പാവയ്ക്ക, കോവക്ക തുടങ്ങിയ പച്ചക്കറികളാണ് കൃഷി ചെയ്തത്. മികച്ച വിളവാണ് ലഭിച്ചത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.