Food Warning: റെഫ്രിഡ്ജറേറ്ററുകൾ സുലഭമായതോടെയാണ് പാചകം ചെയ്ത ഭക്ഷണം വീണ്ടും വീണ്ടും ചൂടാക്കി ഉപയോഗിക്കുന്ന ശീലം കൂടി വന്നത്.
മനുഷ്യരുടെ ജീവിതത്തിലെ ഏറ്റവും അവശ്യമായ പോഷണങ്ങളില്‍ ഒന്നാണ് പ്രോട്ടീന്‍.
രണ്ടിലും കാര്‍ബോഹൈട്രേറ്റും പ്രോട്ടീനും അടങ്ങിയിട്ടുണ്ട്. എന്നാല്‍ ഫൈബര്‍ കൂടുതല്‍ അടങ്ങിയിരിക്കുന്നത് ചുവന്ന അരിയിലാണ്.
2014 ല്‍ ഗുജറാത്ത് സര്‍ക്കാരാണ് പാലിതാന നഗരത്തെ മാംസരഹിത മേഖലയായി പ്രഖ്യാപിച്ചത്.
Origin of Chicken 65: ചിക്കൻ 65 ന്റെ ഉത്ഭവത്തെ കുറിച്ച് ഒരുപാട് കഥകളാണ് ലോകത്ത് പ്രചരിച്ചുകൊണ്ടിരിക്കുന്നത്. അതിൽ തന്നെ കേട്ടാൽ ചിരിവരുന്ന ചില കഥകളും ഉണ്ട്.
Stale Food: വൃത്തിഹീനമായ സാഹചര്യത്തിലാണ് ഹോട്ടൽ പ്രവർത്തിച്ചിരുന്നത്. നഗരസഭാ ആരോഗ്യ വിഭാഗം അധികൃതരെത്തി ഹോട്ടൽ അടപ്പിച്ചു.
Singapore:16 ഇനം പ്രാണികള്‍ ഭക്ഷ്യയോഗ്യമായി അംഗീകരിച്ച് സിംഗപ്പൂര്‍
രക്ത സമ്മർദ്ദം അമിതമായി ഉയരുന്ന അവസ്ഥയെ ആണ് ഹൈപ്പർടെൻഷൻ എന്ന് പറയുന്നത്. ജീവിതശൈലിയും സ്ട്രെസും ഒക്കെയാണ് പലപ്പോഴും ഇതിന് കാരണമാകുന്നത്.
യാത്ര ചെയ്ത ദമ്പതികളുടെ അനന്തരവനായ വിദിത് വർഷ്‌നി തന്റെ സോഷ്യൽ മീഡിയ അക്കൗണ്ട വഴി ഈ ചിത്രങ്ങൾ പോസ്റ്റ് ചെയ്തത്. ഇനിയും ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനായി കർശനമായ നടപടികൾ സ്വീകരിക്കണമെന്നും വിദിത് തന്റെ എക്സ് അക്കൗണ്ടിൽ കുറിച്ചു.
പാക്കറ്റ് ബ്രെഡിൽ ചത്ത എലിയുടെ അവശിഷ്ടം.ജപ്പാനിലാണ് സംഭവം…
Digestive Issues:ദിവസവും രാവിലെ വെജിറ്റബിൾ ജ്യൂസ് കുടിക്കുന്നത് ശരീരത്തിന് ആവശ്യമായ പോഷകങ്ങൾ നൽകും.
ഓര്‍ഡർ നൽകിയ ശേഷം 30 മിനിട്ടാണ് ആശിഷ് കാത്തിരുന്നത്. ബില്ലെത്തിയപ്പോഴോ ഞെട്ടിക്കുന്ന തുക. ഒട്ടും മടിച്ചില്ല തൊട്ട് പിന്നാലെ ആശിഷ് ട്വിറ്ററിൽ തൻറെ അനുഭവം പങ്ക് വെച്ച് ട്വീറ്റ് ചെയ്തു
Weight Gain Diet Plan: ആരോഗ്യവിദഗ്ധര്‍ പറയുന്നതനുസരിച്ച് പേശികളുടെ നിർമ്മാണവും ശരീരഭാരം വർദ്ധിപ്പിക്കലും അത്ര ലളിതമല്ല. എന്നിരുന്നാലും, നിങ്ങളുടെ ഭക്ഷണക്രമത്തില്‍ ചില പ്രത്യേക ഭക്ഷണങ്ങൾ ചേർക്കുന്നത് നിങ്ങളുടെ ശരീരഭാരം വർദ്ധിപ്പിക്കുന്നതിനുള്ള ശ്രമങ്ങൾ ആരോഗ്യകരവും കൂടുതൽ ഫലപ്രദവുമാക്കും
വൃക്കകൾക്ക് ഏതെങ്കിലും തരത്തിലുള്ള അസ്വസ്ഥതയുണ്ടെങ്കിൽ, ബിപി, പ്രമേഹം, ഹൃദ്രോഗം, ഹെപ്പറ്റൈറ്റിസ് സി വൈറസ്, എച്ച്ഐവി അണുബാധ എന്നിവയ്ക്കുള്ള സാധ്യത വർദ്ധിക്കും
മയണൈസ് തയാറാക്കുന്നതിലെ മാനദണ്ഡങ്ങളില്‍ വീഴ്ച വരുത്തിയ 146 സ്ഥാപനങ്ങള്‍ക്കെരെയും നടപടിയെടുത്തു. പരിശോധനകള്‍ തുടരുന്നതാണ്. നിയമ ലംഘനം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നിയമ നടപടികള്‍ സ്വീകരിക്കുന്നതാണെന്നും മന്ത്രി
Healthy Foods: പുരുഷന്മാരുടെയും ആൺകുട്ടികളുടെയും ആരോഗ്യത്തെയും ക്ഷേമത്തെയും കുറിച്ച് അവബോധം വളർത്തുന്നതിനും അവർ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ ഉയർത്തിക്കാട്ടുന്നതിനും അന്താരാഷ്ട്ര പുരുഷ ദിനം പ്രാധാന്യം നൽകുന്നു.
Restaurant: കുഴിമന്തി റസ്റ്റോറന്റിൽ ആണ് നഗരസഭയുടെ ഹെൽത്ത് വിഭാഗം പരിശോധന നടത്തിയത്.ലേബലില്ലാതെ ഫ്രീസറിൽ സൂക്ഷിച്ചിരുന്ന 20 കിലോയോളം ചിക്കൻ പിടികൂടി.
Vegetarian Protein Foods: മുട്ട കഴിക്കാത്തവര്‍ക്കും സസ്യാഹാരികള്കള്ക്കും ശരീരത്തിനാവശ്യമായ പ്രോട്ടീന്‍ ലഭിയ്ക്കാന്‍ എന്താണ് കഴിക്കേണ്ടത്? അവര്‍ക്കായി മുട്ടയ്ക്ക് പകരം, മുട്ടയേക്കാൾ കൂടുതൽ പ്രോട്ടീൻ അടങ്ങിയ ചില സസ്യാഹാരങ്ങള്‍ ലഭ്യമാണ്.