Aparna Vinod | കോഹിനൂർ നായികയുടെ വിവാഹം കഴിഞ്ഞു- വരൻ ഇതാണ്

 ഭരത് നായകനായി ഡയറക്റ്റ് ഒടിടി റിലീസ് ആയി എത്തിയ തമിഴ് ചിത്രം നടുവനിലാണ് അപര്‍ണ ഏറ്റവുമൊടുവില്‍ അഭിനയിച്ചത്

കോഴിക്കോട് സ്വദേശി റിനില്‍രാജ് പി കെ ആണ് അപർണയുടെ വരന്‍. വാലന്‍റൈന്‍സ് ദിനത്തിലായിരുന്നു ഇരുവരുടെയും വിവാഹം. അടുത്ത ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും മാത്രമായിരുന്നു ക്ഷണം.ഞാൻ നിന്നോട് കൂടെയുണ്ട് എന്ന മലയാള ചിത്രത്തിൽ അഭിനയിച്ചാണ് അപർണ വിനോദ് സിനിമയിലേക്ക് ചുവട് വെക്കുന്നത്. പിന്നീട് ആസിഫ് അലി നായകനായ കോഹിനൂറില്‍ നായികയായും എത്തി. ഇതിലാണ് മലയാളത്തിൽ ശ്രദ്ധിക്കപ്പെട്ടത്.വിജയ് ചിത്രം ഭൈരവയിലൂടെ തമിഴ് സിനിമയിലും അരങ്ങേറ്റം കുറിച്ചിരുന്നു. ഭരത് നായകനായി ഡയറക്റ്റ് ഒടിടി റിലീസ് ആയി എത്തിയ തമിഴ് ചിത്രം നടുവനിലാണ് അപര്‍ണ ഏറ്റവുമൊടുവില്‍ അഭിനയിച്ചത്. 

1 /8

2 /8

3 /8

4 /8

5 /8

6 /8

7 /8

8 /8

You May Like

Sponsored by Taboola