ഓണ്‍സ്ക്രീനിലും ഓഫ്സ്ക്രീനിലും പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളാണ് ആര്യയും സയേഷയും. ഗജനികാന്ത് എന്ന ചിത്രത്തില്‍ ഒരുമിച്ചഭിനയിക്കുന്ന വേളയിലാണ് ഇരുവരു൦ പ്രണയത്തിലാകുന്നത്. 2019 മാര്‍ച്ച് 10നായിരുന്നു ഇരുവരുടെയും വിവാഹം.
സയേഷയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് ആര്യ പങ്കുവച്ച ചിത്രം
ഇരുവരും ഒരുമിച്ചുള്ള മികച്ച ചിത്രങ്ങളില്‍ ഒന്ന്.
അവധികാല ചിത്രങ്ങളില്‍ ഒന്ന്
വിവാഹ ചിത്രം
പിറന്നാള്‍ ആശംസകള്‍ക്ക് നന്ദിയറിയിച്ച് സയേഷ പങ്കുവച്ച ചിത്രം.
കഴിഞ്ഞ ബുധനാഴ്ചയായിരുന്നു സയേഷയുടെ ഇരുപത്തിമൂന്നാം പിറന്നാള്‍.