Madhuri Dixit: കാലത്തിന് അതീതമായ സൗന്ദര്യം, മഞ്ഞ ലെഹങ്കയില്‍ മാധുരി ദീക്ഷിത്, ഫോട്ടോസ് വൈറല്‍

കാലത്തിന് അതീതയായ സുന്ദരിയാണ് താനെന്ന് ഒരുവട്ടംകൂടി തെളിയിച്ച് ബോളിവുഡ് താരം മാധുരി ദീക്ഷിത്.  താരം അടുത്തിടെ പങ്കുവച്ച പീച്ച്-മഞ്ഞ എംബ്രോയ്ഡറി ചെയ്ത ലെഹങ്കയണിഞ്ഞ ചിത്രങ്ങള്‍ ഏറെ പെട്ടെന്നാണ് വൈറലായത്.

1 /5

മാധുരി ദീക്ഷിത് പരമ്പരാഗത ശൈലിയ്ക്ക് ഊന്നല്‍ നല്‍കി ചിത്രീകരിച്ച ഫോട്ടോസ് ആരാധകര്‍ നെഞ്ചിലേറ്റിയിരിയ്ക്കുകയാണ്...   

2 /5

  ചിത്രങ്ങള്‍  കണ്ട ആരാധകര്‍ മാധുരിയെ വീഞ്ഞിനോടാണ് ഉപമിച്ചത്....!! വീഞ്ഞിന് പഴക്കം ചെല്ലുംതോറും വീര്യം കൂടും, അതേപോലെ മാധുരിയ്ക്കും  പ്രായം വര്‍ദ്ധിക്കുന്തോറും ഭംഗിയും കൂടുകയാണ് എന്നാണ് ആരാധകര്‍ അഭിപ്രായപ്പെടുന്നത്.

3 /5

മാധുരി ദീക്ഷിത് തന്‍റെ പരമ്പരാഗത  ശൈലിയ്ക്ക് ഊന്നൽ നൽകിക്കൊണ്ടുള്ള ചിത്രങ്ങള്‍ ഏറെ പെട്ടെന്നാണ് വൈറലായത്.  ആകർഷകമായ ആഭരണങ്ങളാണ്  മാധുരി അണിഞ്ഞിരുന്നത്.

4 /5

പീച്ചും മഞ്ഞയും കലര്‍ന്ന ലെഹങ്കയില്‍ മാധുരി ദീക്ഷിത് അതെവ് `സുന്ദരിയായി കാണപ്പെട്ടു. ലേബൽ അനുശ്രീ കളക്ഷനില്‍നിന്നുള്ള ലെഹങ്കയാണ് താരം അണിഞ്ഞിരുന്നത്. 

5 /5

  കണ്ണുകള്‍ക്ക് ആനന്ദം പകരുന്ന കാഴ്ചയാണ് മാധുരി ദീക്ഷിത് എന്ന താര റാണിയുടെ ചിത്രങ്ങള്‍.. 

You May Like

Sponsored by Taboola