Western outfit ന് bye പറഞ്ഞ് മലൈക അറോറ, വൈറലായി ഗ്ലാമറസ് Indian look

ബോളിവുഡ് താരം  മലൈക അറോറയ്ക്ക് (Malaika Arora)  സോഷ്യല്‍ മീഡിയയില്‍ ഏറെ ആരാധകരാണ് ഉള്ളത്.

ബോളിവുഡ് താരം  മലൈക അറോറയ്ക്ക് (Malaika Arora)  സോഷ്യല്‍ മീഡിയയില്‍ ഏറെ ആരാധകരാണ് ഉള്ളത്.

1 /5

പതിവായി Western outfit ധരിക്കുന്ന മലൈക അറോറയുടെ പുതിയ  ഡ്രസ്സ്‌ ആരാധകര്‍ക്ക് ഏറെ പ്രിയമായി.  

2 /5

ബോളിവുഡ് താരം  മലൈക അറോറയുടെ   (Malaika Arora) പുതിയ look ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍  ചര്‍ച്ചയായിരിയ്ക്കുന്നത്.  

3 /5

ഷൂട്ടിംഗിനായി  വെള്ള   കോട്ടൺ ചിക്കൻ വർക്ക് കുർത്തയും    പാലാസോ പാന്‍റുമായിരുന്നു മലൈകയുടെ വേഷം. 

4 /5

മലൈക അറോറയയുടെ  Fashion statementന് ആരാധകര്‍ ഏറെയാണ്‌.  Indian lookന് തികച്ചും യോജിക്കും വിധം വെള്ള നെയില്‍ പെയിന്‍റും  ഒപ്പം  colourful ആയ ചെരിപ്പുമാണ് അവര്‍ അണിഞ്ഞിരുന്നത്.

5 /5

47കാരിയായ മലൈക അറോറ  fitness freak ആണ് എന്നത് പ്രസിദ്ധമാണ്. യോഗയും  ഒപ്പം വ്യായാമവും ആണ് അവരുടെ  സൗന്ദര്യ രഹസ്യമെന്ന് അവര്‍ വെളിപ്പെടുത്തുന്നു.

You May Like

Sponsored by Taboola