Malaika Arora Photos: ബ്രാലെറ്റിനൊപ്പം ഓവര്‍ സൈസ് കോട്ട് ധരിച്ച് മലൈക അറോറ, ചിത്രങ്ങള്‍ കാണാം

ഇത്തവണ മലൈക അറോറ തന്‍റെ സ്റ്റൈലിഷ് ലുക്കില്‍ ആളുകളെ ആകർഷിച്ചില്ല, പക്ഷേ നിരാശപ്പെടുത്തി. ഏറെ അയഞ്ഞ വസ്ത്രത്തിൽ കാണുന്ന താരത്തിന്‍റെ ശൈലി ആരാധകര്‍ക്ക് ഇഷ്ടപ്പെട്ടില്ല.

ഇത്തവണ മലൈക അറോറ തന്‍റെ സ്റ്റൈലിഷ് ലുക്കില്‍ ആളുകളെ ആകർഷിച്ചില്ല, പക്ഷേ നിരാശപ്പെടുത്തി. ഏറെ അയഞ്ഞ വസ്ത്രത്തിൽ കാണുന്ന താരത്തിന്‍റെ ശൈലി ആരാധകര്‍ക്ക് ഇഷ്ടപ്പെട്ടില്ല.

1 /5

പ്രായമായിട്ടും തന്‍റെ മാദക സൗന്ദര്യം കൊണ്ട് യുവാക്കൾക്കിടയിൽ ഒരു സെൻസേഷനായി തുടരുന്ന മലൈക അറോറ സിനിമാ ലോകത്തെ പ്രധാന ആകര്‍ഷണമാണ്..   

2 /5

ഐറ്റം ഗേളും നടിയുമായ  മലൈക അറോറയില്‍ എന്തോ ഉണ്ട്, അല്ലെങ്കില്‍ എല്ലാ കണ്ണുകളും ഈ താരത്തിലേയ്ക്ക് എങ്ങിനെ തിരിയും?  

3 /5

ബോൾഡ്നെസിന്‍റെ കാര്യത്തിൽ മറ്റ് യുവനടിമാരേക്കാൾ ഒട്ടും പിന്നിലല്ല എന്ന്  49-ാം വയസിലും മലൈക അറോറ തെളിയിയ്ക്കുകയാണ് മലൈക അറോറ...

4 /5

ബോളിവുഡിലെ ഏറ്റവും സുന്ദരിയായ നടിമാരിൽ ഒരാളാണ് മലൈക അറോറ, ഒപ്പം ഏറ്റവും ഫിറ്റായ നടിമാരില്‍ ഒരാളാണ് എന്ന കാര്യത്തില്‍ സംശയമില്ല. 

5 /5

റെഡ് കാർപെറ്റ് ക്വീന്‍  (Red Carpet Queen) എന്നാണ് മലൈക അറോറ അറിയപ്പെടുന്നത്.   മലൈക അറോറ തന്‍റെ രൂപവും ശൈലിയും കൊണ്ട് സോഷ്യല്‍ മീഡിയയില്‍ ഫയര്‍ ആയി മാറിയിരിയ്ക്കുകയാണ്.   

You May Like

Sponsored by Taboola