Malavya Rajayogam: ശുക്ര സംക്രമവും മാളവ്യ രാജയോഗവും! ഈ രാശിക്കാർ തൊട്ടതെല്ലാം പൊന്നാകും

Venus Transit 2023: ജ്യോതിഷം അനുസരിച്ച് ഫെബ്രുവരി 15ന് രാത്രി 8.12ന് ശുക്രൻ മീനരാശിയിലേക്ക് പ്രവേശിക്കും. ശുക്രൻ മീനം രാശിയിൽ പ്രവേശിക്കുന്നതോടെ മാളവ്യയോഗം രൂപപ്പെടും. രാശിമാറ്റം എല്ലാ രാശികളെയും ബാധിക്കുമെങ്കിലും ചില രാശിക്കാർക്ക് മാളവ്യയോഗം രൂപപ്പെടുന്നത് വളരെ ശുഭകരമായി കണക്കാക്കപ്പെടുന്നു. 

 

1 /4

മൂന്ന് രാശിക്കാർക്കാണ് ഈ ​ഗുണം ലഭിക്കുക. ധനലാഭം, ബിസിനസിൽ വിജയം, ജോലിയിൽ സ്ഥാനക്കയറ്റം തുടങ്ങി ഒരുപാട് ​നല്ല ഫലങ്ങൾ ഇവരെ തേടിയെത്തും.   

2 /4

മിഥുനം, ധനു, മീനം എന്നീ രാശിക്കാർക്കാണ് ഫെബ്രുവരി 15-ന് മീനരാശിയിലെ മാളവ്യരാജയോഗം മൂലം ​ഗുണഫലങ്ങൾ ലഭിക്കാൻ പോകുന്നത്.  

3 /4

മാളവ്യ രാജയോഗം രൂപപ്പെടുമ്പോൾ സന്തോഷം, സമ്പത്ത്, സമൃദ്ധി എന്നിവ ലഭിക്കുമെന്ന് വിശ്വസിക്കപ്പെടുന്നു. ഈ രാജയോഗം രൂപപ്പെടുമ്പോൾ മൂന്ന് രാശിക്കാർ എല്ലാ ജോലികളിലും വിജയം കൈവരിക്കുന്നു. ലക്ഷ്മീ ദേവിയുടെ അനു​ഗ്രഹമുണ്ടാകും.  

4 /4

മാളവ്യയോ​ഗം രൂപപ്പെടുനന്ത് ഒരു വ്യക്തിയുടെ ജീവിതത്തിൽ വളരെയധികം ​ഗുണം ചെയ്യുന്നു. സുഖസൗകര്യങ്ങൾക്ക് കുറവുണ്ടാകില്ല. ആഡംബര ജീവിതം ആസ്വദിക്കും. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

You May Like

Sponsored by Taboola