Mamitha Baiju: ഇമോഷൻസ്...! സാരിയിൽ മമിത ബൈജു സുന്ദരിയാണല്ലേ...?

Courtesy: Mamitha Baiju/Instagram

These pictures hold a gush of emotions! എന്നാണ് മമിത ചിത്രങ്ങൾക്ക് നൽകിയിരിക്കുന്ന ക്യാപ്ഷൻ.

 

1 /5

ചുരുങ്ങിയ കാലം കൊണ്ട് പ്രേക്ഷകരുടെ പ്രിയതാര നിരയിൽ ഇടം നേടിയ നടിയാണ് മമിത ബൈജു.   

2 /5

തന്റേതായ ഒരു ഫാൻ ബേസ് ആദ്യ ചിത്രങ്ങളിലൂടെ തന്നെ ഉണ്ടാക്കിയെടുക്കാൻ താരത്തിന് കഴിഞ്ഞു.   

3 /5

​ഗിരീഷ് എഡി സംവിധാനം ചെയ്ത പ്രമലുവാണ് മമിതയുടെ ലേറ്റസ്റ്റ് ആയി റിലീസ് ചെയ്ത ചിത്രം.  

4 /5

100 കോടി ക്ലബ്ബിൽ ഇടം നേടി ജൈത്രയാത്ര തുടരുകയാണ് ഇപ്പോഴും പ്രമേലു. 

5 /5

You May Like

Sponsored by Taboola