Mammootty Viral Pics: 'മകന്റെ പിറന്നാൾ ദിവസം വാപ്പ തൂക്കി'; സോഷ്യൽ മീഡിയയിൽ വൈറലായി മമ്മൂട്ടിയുടെ ലുക്

എന്നും സോഷ്യൽ മീഡിയയ്ക്ക് ഹരമാണ് മമ്മൂട്ടിയുടെ ചിത്രങ്ങൾ. ഓരോ തവണ വ്യത്യസ്ത ​ഗെറ്റപ്പിൽ വളരെ സ്റ്റൈലിഷായിട്ടാണ് മമ്മൂട്ടി എത്താറുള്ളത്.

1 /7

വളരെ പെട്ടെന്നാണ് മമ്മൂട്ടിയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകാറുള്ളത്.

2 /7

അത്തരത്തിൽ തരം​ഗമായിക്കൊണ്ടിരിക്കുകയാണ് മമ്മൂട്ടിയുടെ പുതിയ ചിത്രങ്ങൾ.

3 /7

അതും ദുൽഖറിന്റെ പിറന്നാൾ ദിവസമാണ് ഈ ചിത്രങ്ങൾ വൈറലായിക്കൊണ്ടിരിക്കുന്നത്.

4 /7

വേൾഡ് നേച്ചർ കൺസർവേഷൻ ഡേ എന്ന ക്യാപ്ഷനോടെയാണ് മമ്മൂട്ടി ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്.

5 /7

എന്നാൽ ഈ ചിത്രങ്ങൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്.

6 /7

മോന്റെ പിറന്നാൾ വിളിക്കാൻ വന്നെതാ, മകന്റെ പിറന്നാൾ ദിവസം വാപ്പ തൂക്കി തുടങ്ങിയ കമന്റുകളാണ് പോസ്റ്റിന് താഴെ നിറയുന്നത്.

7 /7

ചിത്രങ്ങൾ ഇൻസ്റ്റാ​ഗ്രാമിൽ പോസ്റ്റ് ചെയ്ത് മണിക്കൂറുകൾക്കുള്ളിൽ നാല് ലക്ഷത്തിലധികം പേരാണ് ലൈക്ക് ചെയ്തിരിക്കുന്നത്.

You May Like

Sponsored by Taboola