അമ്മയുടെ പിറന്നാളിന് അമ്മയ്ക്ക് ഏറ്റവും പ്രിയപ്പെട്ട കഥകളി വേഷങ്ങൾ പങ്കുവെച്ചാണ് മഞ്ജു ആശംസകൾ നേർന്നത്.
തൻറെ ശക്തി അമ്മയാണെന്നും മഞ്ജു ഇൻസ്റ്റഗ്രാമിൽ കുറിച്ചു
കഴിഞ്ഞ ദിവസമായിരുന്നു മഞ്ജുവിൻറെ അമ്മ ഗിരിജ വാര്യരുടെ പിറന്നാൾ
അമ്മയുടെ കഥകളി അരങ്ങേറ്റവും മഞ്ജു സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു.