Meera Jasmine: കറുപ്പിൻ്റെ കാലാതീതമായ സൗന്ദര്യശാസ്ത്രം...! മീരയുടെ ചിത്രങ്ങൾ ശ്രദ്ധ നേടുന്നു

Meera Jasmine: തന്റെ സോഷ്യൽമീഡിയ പ്ലാറ്റ്ഫോം ആയ ഇൻസ്റ്റ​ഗ്രാമിലാണ് മീര ജാസ്മീൻ തന്റെ പുത്തൻ ഫോട്ടോഷൂട്ട് ചിത്രങ്ങൾ താരം പങ്കുവെച്ചത്. 

ബ്ലാക്ക് ഔട്ട്ഫിറ്റ് അണിഞ്ഞുള്ള ചിത്രങ്ങളാണ് താരം പങ്കുവെച്ചത്. ചിത്രങ്ങള്‌ ഇതിനോടകം തന്നെ ശ്രദ്ധ നേടുകയാണ്. 

 

1 /5

ബ്ലാക്ക് ഔട്ട്ഫിറ്റ് അണിഞ്ഞുള്ള ചിത്രങ്ങളാണ് താരം പങ്കുവെച്ചത്. ചിത്രങ്ങള്‌ ഇതിനോടകം തന്നെ ശ്രദ്ധ നേടുകയാണ്.   

2 /5

The timeless aesthetic of black എന്നാണ് ഈ ചിത്രങ്ങൾ പങ്കുവെച്ചു കൊണ്ട് മീരാ ജാസ്മിൻ സോഷ്യൽ മീഡിയയിൽ ക്യാപ്ഷൻ നൽകിയിരിക്കുന്നത്.   

3 /5

നീണ്ട ഇടവേളയ്ക്ക് ശേഷമാണ് മീര ജാസ്മിൻ സിനിമയിലേക്ക് വീണ്ടും തിരിച്ചത്തുന്നത്.   

4 /5

തന്റെ വിവാഹത്തിന് പിന്നാലെയാണ മീര സിനിമയിൽ നിന്നും മാറി നിന്നത്. സോഷ്യൽ മീഡിയയിലും സജീവമല്ലായിരുന്നു.   

5 /5

എന്നാൽ ഇപ്പോൾ സിനിമയിലെന്ന പോലെ സോഷ്യൽ മീഡിയയിലും സജീവമായി താരം. ഇടയ്ക്കിടെ തന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ പങ്കുവെക്കാറുണ്ട്. 

You May Like

Sponsored by Taboola