Mercury Retrograde: ആരെയും ആകർഷിക്കുന്ന പെരുമാറ്റം, ബുധന്റെ വക്ര​ഗതിയോടെ ഇവരുടെ പേരും പ്രശസ്തിയും വര്‍ധിക്കും‌

നിലവിൽ വൃശ്ചികം രാശിയിൽ സ‍ഞ്ചരിക്കുന്ന ബുധൻ നവംബറിൽ വക്രഗതിയില്‍ സഞ്ചരിക്കാന്‍ തുടങ്ങുകയാണ്. 

 

1 /5

ബുധന്റെ ഈ മാറ്റം മൂന്ന് രാശികള്‍ക്ക് ശുഭകരമായിരിക്കും. ഏതൊക്കെയാണ് ആ രാശികൾ എന്ന് നോക്കാം.  

2 /5

ബുധന്റെ വക്രഗതി വൃശ്ചികം രാശിക്കാര്‍ക്ക് ഗുണകരമായിരിക്കും. ബിസിനസിൽ നേട്ടങ്ങളുണ്ടാകും. സാമ്പത്തിക നേട്ടവുമുണ്ടാകും. ദാമ്പത്യ ജീവിതം സന്തോഷകരമാകും. അവിവാഹിതര്‍ക്ക് നല്ല വിവാഹാലോചനകള്‍ വന്നെത്തും.  

3 /5

ചിങ്ങം രാശിക്കാർക്ക് ബുധന്റെ വക്രഗതിയിലൂടെ കരിയറിൽ വലിയ നേട്ടങ്ങളുണ്ടാകും. വാഹനമോ വസ്തുവോ വാങ്ങാൻ അവസരമുണ്ടാകും. കുടുംബത്തോടൊപ്പം നല്ല സമയം ചെലവഴിക്കും.  

4 /5

തുലാം രാശിക്കാർക്ക് ബുധന്റെ വക്രഗതി നേട്ടം നൽകും. ആരെയും ആകർഷിക്കുന്ന സംസാരവും പെരുമാറ്റശൈലിയുമായിരിക്കും ഇവരുടേത്. ആളുകള്‍ക്ക് ഇവരില്‍ മതിപ്പുണ്ടാകും. പേരും പ്രശസ്തിയും വര്‍ധിക്കും. കൂടാതെ ധാരാളം പണം കയ്യില്‍ വന്നുചേരും. സാമ്പത്തികസ്ഥിതി ശക്തമാകും. ബിസിനസിൽ വളര്‍ച്ചയും സാമ്പത്തിക നേട്ടവുമുണ്ടാകും.   

5 /5

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. സീ മലയാളം ന്യൂസ് ഇത് സ്ഥിരീകരിക്കുന്നില്ല.  

You May Like

Sponsored by Taboola