Mouni Roy latest Photos: സമുദ്രതീരത്തൊരു പച്ചത്തത്ത..!! അവധിക്കാല ചിത്രങ്ങള്‍ പങ്കുവച്ച് മൗനി റോയ്

ബംഗാളി സുന്ദരി മൗനി റോയി  വിവാഹശേഷം വീണ്ടും തിരക്കില്‍.....  ഇപ്പോള്‍ ജോലിയുടെ ഭാഗമായി  ശ്രീലങ്കയിലെ കൊളംബോയില്‍ ഉള്ള  മൗനി തന്‍റെ ഏറ്റവും പുതിയ ചിത്രങ്ങള്‍ ആരാധകരുമായി പങ്കുവച്ചിരിയ്ക്കുകയാണ്. 

ബംഗാളി സുന്ദരി മൗനി റോയി  വിവാഹശേഷം വീണ്ടും തിരക്കില്‍.....  ഇപ്പോള്‍ ജോലിയുടെ ഭാഗമായി  ശ്രീലങ്കയിലെ കൊളംബോയില്‍ ഉള്ള  മൗനി തന്‍റെ ഏറ്റവും പുതിയ ചിത്രങ്ങള്‍ ആരാധകരുമായി പങ്കുവച്ചിരിയ്ക്കുകയാണ്. 

1 /5

ദുബായ് മലയാളി ബാങ്കർ സൂരജ് നമ്പ്യാരുമൊത്തുള്ള  മൗനിയുടെ വിവാഹം ജനുവരിയിലാണ് നടന്നത്.  മലയാളി ഹൈന്ദവ  രീതിയിലും ബംഗാളി ആചാര പ്രകാരവും വിവാഹം നടന്നിരുന്നു.   

2 /5

വിവാഹശേഷം കാശ്മീരിലെ ഗുൽമാർഗ് താഴ്‌വരയില്‍ ഹണിമൂണ്‍ ആഘോഷിക്കുന്ന ചിത്രങ്ങളും താരം ആരാധകര്‍ക്കായി പങ്കുവച്ചിരുന്നു.  

3 /5

സോഷ്യൽ മീഡിയയിൽ സജീവമായ മൗനി റോയ് ഓരോ ദിവസവും തന്‍റെ പുതിയ ചിത്രങ്ങൾ ആരാധകരുമായി പങ്കുവെക്കാറുണ്ട്.  തവിട്ടുനിറത്തിലുള്ള ബിക്കിനിയണിഞ്ഞ്  വലിപ്പം കൂടിയ വെള്ള തൊപ്പിയണിഞ്ഞുള്ള  താരത്തിന്‍റെ ചിത്രം ആരാധകര്‍ നെഞ്ചിലേറ്റിയിരിയ്ക്കുകയാണ്.    

4 /5

ഇപ്പോള്‍ താരം  ശ്രീലങ്കയിലെ കൊളംബോയില്‍നിന്നുള്ള ഏറ്റവും പുതിയ ചിത്രങ്ങളുമായാണ് എത്തിയിരിയ്ക്കുന്നത്.

5 /5

ഒന്നിനൊന്ന്   മികച്ച ചിത്രങ്ങളുമായാണ്  ഇക്കുറി മൗനി റോയ് എത്തിയിരിക്കുന്നത്. മൗനി റോയ്  പങ്കുവച്ച ഫോട്ടോയിൽ, സാറ്റിൻ പച്ച സ്ലിപ്പ് വസ്ത്രത്തിലാണ് താരം പ്രത്യക്ഷപ്പെടുന്നത്.   വൈകുന്നേരം കടല്‍ ഭംഗി ആസ്വദിക്കുന്ന ഈ ചിത്രം ഏറെ  മനോഹരമാണ്.  

You May Like

Sponsored by Taboola