Name Astrology: എങ്ങിനെയുള്ള ആൺകുട്ടികൾ മികച്ച ജീവിത പങ്കാളികളായിരിയ്ക്കും? പേരിന്‍റെ ആദ്യ അക്ഷരം പറയും..!!

ഒരു പേരില്‍ എന്തിരിക്കുന്നു എന്നാണോ? എന്നാല്‍ അങ്ങിനെയല്ല. ജ്യോതിഷം പറയുന്നതനുസരിച്ച് പേര് ഒരു വ്യക്തിയുടെ സ്വഭാവഗുണങ്ങളും ദോഷങ്ങളും വ്യക്തമാക്കും. അതായത്, പേരിലൂടെ ഒരു വ്യക്തി എങ്ങിനെയായിരിയ്ക്കുമെന്നും  അയാളുടെ സ്വഭാവ ഗുണങ്ങളും ഭാവിയും മനസിലാക്കാന്‍ സാധിക്കും. പേരിന്‍റെ ആദ്യ അക്ഷരത്തില്‍ നിന്നും ആ വ്യക്തി ഒരു നല്ല ജീവിത പങ്കാളിയായിരിയ്ക്കുമോ എന്ന് മനസിലാക്കാന്‍ സാധിക്കും. 

Name Astrology: ഒരു പേരില്‍ എന്തിരിക്കുന്നു എന്നാണോ? എന്നാല്‍ അങ്ങിനെയല്ല. ജ്യോതിഷം പറയുന്നതനുസരിച്ച് പേര് ഒരു വ്യക്തിയുടെ സ്വഭാവഗുണങ്ങളും ദോഷങ്ങളും വ്യക്തമാക്കും. അതായത്, പേരിലൂടെ ഒരു വ്യക്തി എങ്ങിനെയായിരിയ്ക്കുമെന്നും  അയാളുടെ സ്വഭാവ ഗുണങ്ങളും ഭാവിയും മനസിലാക്കാന്‍ സാധിക്കും. പേരിന്‍റെ ആദ്യ അക്ഷരത്തില്‍ നിന്നും ആ വ്യക്തി ഒരു നല്ല ജീവിത പങ്കാളിയായിരിയ്ക്കുമോ എന്ന് മനസിലാക്കാന്‍ സാധിക്കും. 

വളരെ നല്ല ജീവിത പങ്കാളികളായി മാറുന്ന ഇത്തരം ആൺകുട്ടികളെ കുറിച്ച് അറിയാം.  അയാള്‍ തന്‍റെ ഭാര്യയെ പൂർണ്ണഹൃദയത്തോടെ സ്നേഹിക്കുക മാത്രമല്ല, അവളുടെ എല്ലാ സന്തോഷങ്ങളിലും ഏറെ ശ്രദ്ധിക്കുകയും ചെയ്യും.  

1 /5

A എന്ന അക്ഷരത്തില്‍ തുടങ്ങുന്ന പേരുകള്‍  ഉള്ളവര്‍   A എന്ന അക്ഷരത്തിൽ പേര് തുടങ്ങുന്ന ഇത്തരം ആൺകുട്ടികൾ ഭാര്യമാരെ  വളരെയധികം സ്നേഹിക്കുന്നവരായിരിയ്ക്കും. ഈ ആണ്‍കുട്ടികള്‍ അവരുടെ ഭാര്യമാരെ ജീവന് തുല്യം സ്നേഹിക്കുകയും  അവരുടെ എല്ലാ കാര്യങ്ങളിലും ശ്രദ്ധ ചെലുത്തുകയും പരിപാലിക്കുകയും ചെയ്യും. ഭാര്യയുടെ സന്തോഷത്തിനായി അവർ ഏതറ്റം വരെയും പോകും.

2 /5

K എന്ന അക്ഷരത്തിൽ തുടങ്ങുന്ന പേരുകൾ ഉള്ളവര്‍   K എന്ന അക്ഷരത്തില്‍ തുടങ്ങുന്ന പേരുകള്‍ ഉള്ള ആൺകുട്ടികൾ വളരെ വിശ്വസ്തരായ പങ്കാളികളാണ് എന്നാണ് ശാസ്ത്രം പറയുന്നത്.  അവര്‍ അവരുടെ പങ്കാളിയെ എപ്പോഴും പിന്തുണയ്ക്കുകയും അവര്‍ക്കായി ലോകത്തോട് വേണമെങ്കില്‍ പൊരുതാനും തയാറാകും...

3 /5

P എന്ന അക്ഷരത്തിൽ തുടങ്ങുന്ന  പേരുകള്‍ ഉള്ളവര്‍   P എന്ന അക്ഷരത്തിൽ പേര് തുടങ്ങുന്ന ആൺകുട്ടികൾ പങ്കാളിയെ വളരെയധികം സ്നേഹിക്കുക മാത്രമല്ല, ജീവിതകാലം മുഴുവൻ പങ്കാളിയുടെ മുഖത്ത് പുഞ്ചിരി വിടരാന്‍ ശ്രദ്ധിക്കുകയും ചെയ്യുന്നവരാണ്. ഈ ആൺകുട്ടികളുടെ നർമ്മബോധം വളരെ മികച്ചതാണ്. അവരോടൊപ്പം ചിരിച്ചും കളിച്ചും ജീവിതം എപ്പോഴാണ് കടന്നുപോകുന്നത് എന്നറിയില്ല....!!  

4 /5

R എന്ന അക്ഷരത്തിൽ തുടങ്ങുന്ന   പേരുകള്‍ ഉള്ളവര്‍   R എന്ന അക്ഷരത്തില്‍ തുടങ്ങുന്ന പേരുകള്‍ ഉള്ള ആൺകുട്ടികൾ വളരെ ദേഷ്യക്കാരാണെങ്കിലും പങ്കാളിയെ വളരെയധികം സ്നേഹിക്കുന്നു.  അവര്‍ എല്ലായ്പ്പോഴും പങ്കാളിയോട് വളരെ വിശ്വസ്തത പുലർത്തുകയും അവരുടെ ചെറിയ സന്തോഷങ്ങള്‍ക്ക് പോലും  വലിയ പ്രാധാന്യം നല്‍കുകയും ചെയ്യുന്നു.  

5 /5

V എന്ന അക്ഷരത്തിൽ തുടങ്ങുന്ന   പേരുകള്‍ ഉള്ളവര്‍   V എന്ന അക്ഷരത്തില്‍ തുടങ്ങുന്ന പേരുകള്‍ ഉള്ള ആൺകുട്ടികൾ തങ്ങള്‍ക്ക് ഇഷ്ടപ്പെട്ട പങ്കാളിയെ ലഭിക്കാന്‍ എന്തും ചെയ്യും. പ്രണയവിവാഹം നടത്തുന്നതിൽ ഇത്തരം ആൺകുട്ടികളാണ് മുന്നിൽ. അവർ വളരെ റൊമാന്‍റിക് ആണ്, പങ്കാളിയുടെ ആഗ്രഹങ്ങള്‍ ഇവര്‍ വളരെയധികം ശ്രദ്ധിക്കുന്നു. 

You May Like

Sponsored by Taboola