Namitha Pramod : ബ്ലൂ ഡ്രസ്സിൽ സ്റ്റൈലിഷായി നമിത പ്രമോദ്; ചിത്രങ്ങൾ കാണാം

1 /5

ബ്ലൂ ഡ്രസ്സിൽ സ്റ്റൈൽ ലുക്കിൽ എത്തിയിരിക്കുകയാണ് മലയാളികളുടെ പ്രിയതാരം നമിത പ്രമോദ്. ചിത്രങ്ങൾ ഇതിനോടകം തന്നെ സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേടിക്കഴിഞ്ഞു.  

2 /5

തന്റെ പുതിയ സമ്മർ ടൗണ്‍ കഫെയിൽ നിന്നുള്ള ഫോട്ടോകളാണ് ഇപ്പോൾ പങ്കുവെച്ചിരിക്കുന്നത്.

3 /5

ഇരവാണ് നമിത പ്രമോദിന്റേതായി പുറത്തിറങ്ങാൻ ഒരുങ്ങുന്ന പുതിയ ചിത്രം.  

4 /5

ജാഫര്‍ ഇടുക്കി, ഡാനിയേല്‍ ബാലാജി എന്നിവരും ചിത്രത്തിൽ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

5 /5

ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രം സെലീബിസ് ആന്‍ഡ് റെഡ് കാര്‍പെറ്റിന്റെ ബാനറില്‍ രാജ് സഖറിയാസാണ് നിര്‍മ്മിക്കുന്നത്.

You May Like

Sponsored by Taboola