Namitha Pramod: കിടിലൻ ലുക്കിൽ നമിത പ്രമോദ്; ചിത്രങ്ങൾ കാണാം

ചുരുങ്ങിയ കാലത്തിനുള്ളിൽ മലയാളികളുടെ പ്രിയങ്കരിയായി മാറിയ നടിയാണ് നമിത പ്രമോദ്. ബാലതാരമായിരുന്നപ്പോൾ തന്നെ നമിത സീരിയലുകളിൽ അഭിനയിച്ചു തുടങ്ങിയിരുന്നു.

 

Namitha Pramod latest photos: നമിത ഏഴാം ക്ലാസിൽ പഠിക്കുമ്പോഴാണ് വേളാങ്കണ്ണി മാതാവ് എന്ന സീരിയലിൽ അഭിനയിക്കുന്നത്. മാതാവിന്റെ വേഷമാണ് നമിത കൈകാര്യം ചെയ്തത്. 

1 /6

വേളാങ്കണ്ണി മാതാവിന് ശേഷവും നമിത ജനപ്രിയ പരമ്പരകളുടെ ഭാ​ഗമായി.  

2 /6

അമ്മേ ദേവി, എന്റെ മാനസ പുത്രി എന്നീ സീരിയലുകളിൽ നമിത മികച്ച പ്രകടനം കാഴ്ച വെച്ചു.   

3 /6

ട്രാഫിക് എന്ന സിനിമയിലൂടെയാണ് നമിത വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിച്ചത്.   

4 /6

പുതിയ തീരങ്ങൾ എന്ന ചിത്രത്തിലാണ് നമിത ആദ്യമായി നായികയായി അഭിനയിച്ചത്.   

5 /6

സൗണ്ട് തോമ, പുള്ളിപ്പുലിയും ആട്ടിൻകുട്ടികയും, വിക്രമാദിത്യൻ എന്നിവയാണ് പ്രധാന സിനിമകൾ.  

6 /6

സിനിമ പോലെ തന്നെ സോഷ്യൽ മീഡിയയിലും നമിത സജീവമാണ്. 

You May Like

Sponsored by Taboola