Malavika-Thejus Wedding: നായികയും നായകനും ഒന്നായി! മാളവിക-തേജസ് വിവാഹ ചിത്രങ്ങൾ

നായിക നായകൻ എന്ന റിയാലിറ്റി ഷോയിലെ താരങ്ങളായിരുന്ന തേജസും മാളവികയും വിവാഹിതരായി. മെയ് 3നായിരുന്നു ഇവരുടെ വിവാഹം. കൊച്ചി എളമക്കരയിൽ വച്ചാണ് വിവാഹം നടന്നത്. 

 

1 /7

മർച്ചന്റ് നേവിയിൽ എഞ്ചിനിയർ ആണ് തേജസ്. അഭിനേത്രിയും, നർത്തകിയുമൊക്കെയാണ് മാളവിക കൃഷ്ണദാസ്.  

2 /7

റിയാലിറ്റി ഷോയിൽ ഒന്നിച്ച് പങ്കെടുത്തുവെങ്കിലും തങ്ങളുടേത് പ്രണയ വിവാഹം അല്ലെന്ന് ഇരുവരും പറഞ്ഞു.  

3 /7

അറേൻജ്‌ഡ്‌ മാര്യേജ് ആണെന്നായിരുന്നു മാളവിക പറഞ്ഞത്.   

4 /7

കുഞ്ചാക്കോ ബോബനെ നായകനാക്കി ലാൽ ജോസ് സംവിധാനം ചെയ്ത 'തട്ടിൻപുറത്ത് അച്യുതൻ' എന്ന ചിത്രത്തിൽ മാളവികയും തേജസും അഭിനയിച്ചിരുന്നു.  

5 /7

യൂട്യൂബർ കൂടിയാണ് മാളവിക.   

6 /7

വിവാഹത്തിന്റെ തയാറെടുപ്പുകളൊക്കെ താരം തന്റെ ചാനലിലൂടെ പങ്കുവെച്ചിരുന്നു.  

7 /7

ലാൽ ജോസും നായിക നായകനിലെ താരങ്ങളും മറ്റ് നിരവധി സെലിബ്രിറ്റികളും വിവാഹത്തിനെത്തിയിരുന്നു.  

You May Like

Sponsored by Taboola