Nikhila Vimal: സിമ്പിള്‍ ലുക്കില്‍ മനംകവര്‍ന്ന് നിഖില വിമല്‍; ക്യൂട്ട് ചിത്രങ്ങള്‍ കാണാം

മലയാളി സിനിമാസ്വാദകരുടെ പ്രിയപ്പെട്ട യുവനടിയാണ് നിഖില വിമൽ. ഭാഗ്യദേവത എന്ന ചിത്രത്തിലൂടെ ബാലതാരമായാണ് നിഖില അരങ്ങേറ്റം കുറിച്ചത്. 

 

Nikhila Vimal latest photos: ശാലോം ടിവിയിൽ സംപ്രേഷണം ചെയ്ത സെന്റ് അൽഫോൻസയെക്കുറിച്ചുള്ള ഡോക്യുമെന്ററിയിലൂടെയാണ് നിഖില അഭിനയ ജീവിതം ആരംഭിച്ചത് 

1 /5

വളരെ പെട്ടെന്ന് തന്നെ മലയാളത്തിലെ മുൻനിര നടിമാർക്കിടയിൽ നിഖില സ്ഥാനം പിടിച്ചു.

2 /5

ദിലീപ് നായകനായ ലവ് 24x7 എന്ന ചിത്രത്തിലൂടെയാണ് നിഖില വിമൽ നായികയായത്.

3 /5

ലവ് 24x7 എന്ന ചിത്രത്തിന് ശേഷം നിഖില തമിഴിലും അരങ്ങേറ്റം കുറിച്ചു. 

4 /5

വെട്രിവേല്‍ എന്ന തമിഴ് ചിത്രത്തില്‍ ശശികുമാറിന്റെ നായികയായാണ് നിഖില വേഷമിട്ടത്.

5 /5

വെട്രിവേലിന് ശേഷം കിടാരി എന്ന ചിത്രത്തില്‍ നിഖില വീണ്ടും ശശികുമാറിനൊപ്പം അഭിനയിച്ചു.

You May Like

Sponsored by Taboola