Nora Fatehi latest Pics: പിങ്ക് മിറര്‍ ഗൗണില്‍ തിളങ്ങി നോറ ഫത്തേഹി, ചിത്രങ്ങള്‍ വൈറല്‍

നടിയും ഐറ്റം ഡാന്‍സറുമായ നോറ ഫതേഹി സോഷ്യല്‍  മീഡിയയുടെ ഹരമാണ്. സോഷ്യല്‍ മീഡിയയില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള താരങ്ങളില്‍ ഒരാളാണ് നോറ ഫതേഹി. 

നടിയും ഐറ്റം ഡാന്‍സറുമായ നോറ ഫതേഹി സോഷ്യല്‍  മീഡിയയുടെ ഹരമാണ്. സോഷ്യല്‍ മീഡിയയില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള താരങ്ങളില്‍ ഒരാളാണ് നോറ ഫതേഹി. 

1 /5

Nora Fatehiയുടെ ആരാധകരുടെ എണ്ണം ദിവസം തോറുമാണ്  വര്‍ദ്ധിക്കുന്നത്. അതിനു കാരണവുമുണ്ട്, അത്രയ്ക്കും ആകര്‍ഷണീയമാണ് നോറയുടെ ചിത്രങ്ങള്‍..  

2 /5

വസ്ത്ര ധാരണത്തിലും ഫോട്ടോഷൂട്ടിലും പുതിയ പരീക്ഷണങ്ങള്‍ നടത്തുക എന്നത് താരത്തിന്‍റെ ഹോബിയാണ്.   Hotness Queen എന്നാണ് നോറ ഫതേഹി (Nora Fatehi) അറിയപ്പെടുന്നത്.  

3 /5

Finessന് ഏറെ പ്രാധാന്യം നല്‍കുന്ന നോറ ഫതേഹി (Nora Fatehi) ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയാണ്.  തന്‍റെ പുതിയ പുതിയ ചിത്രങ്ങള്‍ താരം ആരാധകര്‍ക്കായി പങ്കുവയ്ക്കാറുണ്ട്.   

4 /5

ഝലക് ദിഖ്‌ല ജായുടെ പുതിയ സീസണിൽ ജഡ്ജ് ആയ താരം പങ്കുവച്ച ചിത്രങ്ങള്‍ മിനിറ്റുകള്‍ക്കകമാണ്  വൈറലായത്. പിങ്ക് നിറമുള്ള മിറര്‍ ഗൗണ്‍ ധരിച്ചാണ് താരം എത്തിയത്.     

5 /5

താരത്തിന്‍റെ നൃത്തത്തിലുപരി അവരുടെ  stylish sexy outfit ആണ് ആരാധകര്‍ക്ക്  പ്രിയം. അടുത്തിടെ  പുറത്തുവന്ന  താരത്തിന്‍റെ  ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗം സൃഷ്ടിച്ചിരിയ്ക്കുകയാണ്.   

You May Like

Sponsored by Taboola