Pearle Maaney| ആൺകുട്ടിയാവും, പേളിയുടെ അനിയത്തിയുടെ ബേബി ഷവറിന് താഴെ കമൻറുകൾ

1 /7

പേളിയുടെ അനിയത്തിയുടെ ബേബി ഷവറിൽ ഇപ്പോ വരുന്ന കമൻറുകൾ പേളിക്കും ആൺകുട്ടിയെന്നാണ്

2 /7

പേളിക്കും അനിയത്തി റേച്ചൽ മാണിക്കും ആശംസകളും നിരവധി പേർ അറിയിക്കുന്നുണ്ട്

3 /7

ഒരു മാസം മുൻപാണ് പേളി രണ്ടാമതും ഗർഭിണിയാണെന്ന് സാമൂഹിക മാധ്യമങ്ങളിൽ അറിയിച്ചത് (റേച്ചലിനൊപ്പം)

4 /7

ഇതോടെ നിരവധി കമൻറുകളാണ് താരത്തിന് എത്തിയത്

5 /7

ഇത്തവണയും പേളിയുടെ പ്രസവം സോഷ്യൽ മീഡിയോ ആഘോഷമാക്കുമോ എന്ന് വരെയും ചോദ്യങ്ങളുണ്ട്

6 /7

പേളി പങ്ക് വെച്ച ചിത്രങ്ങൾ 

7 /7

പേളി പങ്ക് വെച്ച ചിത്രങ്ങൾ (റേച്ചലിനൊപ്പം)

You May Like

Sponsored by Taboola