Pearle Maaney: റേച്ചലിന്റെ മകന്റെ പിറന്നാളാഘോഷ ചിത്രങ്ങൾ പങ്കുവെച്ച് പേർളി മാണി

സഹോദരി റേച്ചൽ മാണിയുടെ മകന്റെ ഒന്നാം പിറന്നാൾ ആഘോഷ ചിത്രങ്ങൾ പങ്കുവെച്ച് പേർളി മാണി. ജൂൺ 24നായിരുന്നു റേച്ചലിന്റെയും റൂബന്റെയും മകൻ റെയ്ന്റെ പിറന്നാൾ. അന്നത്തെ ആഘോഷത്തിന്റെ ചിത്രങ്ങളാണ് ഇപ്പോൾ പങ്കുവെച്ചിരിക്കുന്നത്. 

1 /7

2 /7

3 /7

4 /7

5 /7

6 /7

7 /7

You May Like

Sponsored by Taboola