പ്രണയം സത്യമാണ്... ദീപികയുടെയും രണ്‍വീറിന്‍റെയു൦ ഈ ചിത്രങ്ങള്‍ തെളിവ്...

സ്വര്‍ഗത്തില്‍ വച്ച് കൂട്ടിച്ചേര്‍ത്ത ബന്ധമാണ് ബോളിവുഡ് താരങ്ങളായ ദീപിക പദുകോണിന്‍റെയും രണ്‍വീര്‍ സിംഗിന്‍റെയും... അല്ലേ? 2013ലാണ് ഇവരുടെ പ്രണയകഥയുടെ ആരംഭം. 'ഗോലിയോ കി റസ്‌ലീല രാം-ലീല' എന്ന ചിത്രത്തിന്‍റെ ചിത്രീകരണ വേളയിലാണ് ഇരുവരും പ്രണയത്തിലാകുന്നത്.
  • Jul 08, 2020, 08:06 AM IST

സ്വര്‍ഗത്തില്‍ വച്ച് കൂട്ടിച്ചേര്‍ത്ത ബന്ധമാണ് ബോളിവുഡ് താരങ്ങളായ ദീപിക പദുകോണിന്‍റെയും രണ്‍വീര്‍ സിംഗിന്‍റെയും... അല്ലേ? 2013ലാണ് ഇവരുടെ പ്രണയകഥയുടെ ആരംഭം. 'ഗോലിയോ കി റസ്‌ലീല രാം-ലീല' എന്ന ചിത്രത്തിന്‍റെ ചിത്രീകരണ വേളയിലാണ് ഇരുവരും പ്രണയത്തിലാകുന്നത്.

1 /6

2018ൽ ഇറ്റലിയിലെ ലേക് കോമോയിൽ നടന്ന സ്വകാര്യ ചടങ്ങിലായിരുന്ന ഇരുവരുടെയും വിവാഹം.

2 /6

ഗോലിയോ കി റസ്‌ലീല രാം-ലീല' എന്ന ചിത്രത്തിന്‍റെ ചിത്രീകരണ വേളയില്‍ പകര്‍ത്തിയ ചിത്രം...

3 /6

ഇരുവരും ഒരുമിച്ച് കാണാന്‍ നല്ല ചേലുണ്ട് അല്ലേ?

4 /6

DP 2.0!! ലണ്ടനിലെ മാഡം തുസാഡ്‌സ് വാക്സ് മ്യുസിയത്തിലുള്ള ദീപികയുടെ ,മെഴുക് പ്രതിമയ്ക്കൊപ്പം. 

5 /6

ഞങ്ങള്‍ക്ക് ഏറെ പ്രിയപ്പെട്ട ദീപിക പദുകോണ്‍-രണ്‍വീര്‍ സിംഗ് ചിത്രം

6 /6

ഇതാണ് യഥാര്‍ത്ഥ പ്രണയം!

You May Like

Sponsored by Taboola